ചെറുവാടിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുഹമ്മദലി(39)യാണ് മരിച്ചത്. മക്കളായ മുഫീദ(15)ഫാത്തിമ റിന്‍സ(12) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇവര്‍ സമീപത്തെ ചെറുവാടിപ്പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. മക്കള്‍ ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് മുഹമ്മദലി ഒഴുക്കില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Location :
First Published :
April 05, 2018 5:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ചെറുവാടിപ്പുഴയില്‍ അച്ഛനും മക്കളും ഒഴുക്കില്‍പ്പെട്ടു; പിതാവ് മരിച്ചു