2018-ൽ ഇംഗ്ലണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.വെസ്റ്റ് മിഡ്ലൻഡ്സിലെ ഡഡ്ലിയിലുള്ള ലീൻ എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയർവുഡ് ഉച്ചഭക്ഷണത്തിന് അനുവദിച്ച സമയത്ത് സഹപ്രവർത്തകർക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയി.
എന്നാൽ ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥൻ മാക്സിൻ ജോൺസ് ട്രേസിയെ പിരിച്ചുവിട്ടു. അന്യായ നടപടിയെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണലിനെ സമീപിച്ചാണ് യുവതി നഷ്ടപരിഹാരം വാങ്ങിയെടുത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഉച്ചഭക്ഷണം കഴിക്കാൻ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ