Also Read-Corona Virus LIVE: കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; രോഗബാധ ചൈനയിൽനിന്ന് എത്തിയ വിദ്യാർഥിക്ക്
'രോഗിയുടെ നില തൃപ്തികരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭേദപ്പെട്ട് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറുകള്‍ കൊണ്ട് നില വഷളാവുകയും ആൾ മരിക്കുകയുമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചത്.
ഇയാൾക്കൊപ്പമുണ്ടായിരുന്നു ഒരു സ്ത്രീയിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2020 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Corona Virus: ഫിലിപ്പൈൻസില്‍ ഒരു മരണം; ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണം
