യുദ്ധങ്ങളുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. ഐ.എസ് ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. 2014ല്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നദിയ മുറാദ് 2017ലാണ് തിരിച്ചെത്തിയത്.ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെനിസ് മുക് വെഗേ.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 05, 2018 3:17 PM IST
