ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഐക്യരാഷ്ട്ര പൊതുസഭയിൽ (യുഎൻജിഎ) അടുത്തിടെ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനിടയിലാണ് മരണവാർത്ത പുറത്ത് വന്നത്. അൽ-മയദീനിൽ ജോലി ചെയ്തിരുന്ന വാർത്ത അവതാരകയാണ് കരഞ്ഞത്.
ശനിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. ഹിസ്ബുള്ളയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്ക് പരിക്കേറ്റു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Sep 29, 2024 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹസൻ നസ്‌റല്ലയുടെ കൊലപാതക വാർത്ത അറിഞ്ഞ് തത്സമയ സംപ്രേക്ഷണത്തിനിടെ പൊട്ടിക്കരഞ്ഞ് ലെബനീസ് മാധ്യമപ്രവർത്തക
