TRENDING:

ദുരിതാശ്വാസനിധിയിലേക്ക് 5 കോടി വാഗ്ദാനം ചെയ്ത് യൂസഫലി; കല്യാൺ ഗ്രൂപ്പ് ഒരു കോടി നൽകും

Last Updated:

മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഇരുവരും സഹായസന്നദ്ധത അറിയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ  എം.എ. യൂസഫലിയും കല്യാൺ ജൂവലറിയും.
advertisement

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കല്യാണ്‍ ജൂവലറി ഒരുകോടി രൂപയും നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

Also Read മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലപ്പെട്ട ലാറ്റ്‌വിയൻ വിനോദസഞ്ചാരിയുടെ സഹോദരിയുടെ സംഭാവന

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുരിതാശ്വാസനിധിയിലേക്ക് 5 കോടി വാഗ്ദാനം ചെയ്ത് യൂസഫലി; കല്യാൺ ഗ്രൂപ്പ് ഒരു കോടി നൽകും