TRENDING:

Rajinikanth | ആരാധകന്റെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല; വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്

Last Updated:
രജനികാന്തിന്റെ കടുത്ത ആരാധകനായ രജനി സന്തോഷ് കർണാടക രജനികാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റാണ്.
advertisement
1/5
ആരാധകന്റെ വിവാഹത്തിന് എത്താൻ  കഴിഞ്ഞില്ല; വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്
വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ആരാധകനെ വീട്ടിലേക്ക് ക്ഷണിച്ച് രജനികന്ത്. ബംഗളൂരു സ്വദേശിയായ രജനി സന്തോഷിനെയും ഭാര്യയെയുമായിരുന്നു വീട്ടിലേക്ക് ക്ഷണിച്ചത്.
advertisement
2/5
ചെന്നൈയിലെ വീട്ടിലെത്തിയ ഇരുവരെയും അനുഗ്രഹിക്കുകയും അവർ‌ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്കു.
advertisement
3/5
രജനികാന്തിന്റെ കടുത്ത ആരാധകനായ രജനി സന്തോഷ് കർണാടക രജനികാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റാണ്. രജനി സന്തോഷിന്‌റെ വിവാഹത്തിന് താരത്തെ ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ചെന്നൈയിലെ വീട്ടിലേക്ക് ഇരുവരെയും ക്ഷണിച്ചത്.
advertisement
4/5
ജനി സന്തോഷും ഭാര്യ കൗസല്യയും രജനികാന്തിനൊപ്പം
advertisement
5/5
രജനികാന്ത് നായകനാകുന്ന ജയിലറാണ് വരാനിരിക്കുന്ന ചിത്രം. നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് നായികയാവുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Rajinikanth | ആരാധകന്റെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല; വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്
Open in App
Home
Video
Impact Shorts
Web Stories