TRENDING:

കാമുകിയുടെ ലൈവ് വീഡിയോയ്ക്കിടെ നഗ്നനായ കാമുകന്റെ കടന്നു വരവ്; അമ്പരന്ന് കാണികൾ

Last Updated:
കാമുകിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്കിടെയാണ് സംഭവം
advertisement
1/7
കാമുകിയുടെ ലൈവ് വീഡിയോയ്ക്കിടെ നഗ്നനായ കാമുകന്റെ കടന്നു വരവ്; അമ്പരന്ന് കാണികൾ
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പഠനവും, വർക്ക്ഔട്ടും, മീറ്റിംഗുകളും എല്ലാം ഓൺലൈൻ ആയ സ്ഥിതിവിശേഷമാണ് ലോകമെമ്പാടും. യാത്രയും അലച്ചിലുമില്ലാതെ എല്ലാം വീടിന്റെ സ്വീകരണ മുറിയിലേക്കെത്തുന്നതിന്റെ സൗകര്യം മാറ്റിനിർത്തിയാൽ, പലവിധമായ പ്രശ്ങ്ങൾ പലരും നേരിടുകയാണ്. അതിലൊന്നാണ് ലൈവ് വീഡിയോകൾക്കിടെ സംഭവിക്കുന്ന ചില അബദ്ധങ്ങൾ
advertisement
2/7
സൂം വീഡിയോകളിലാണ് പലപ്പോഴും ഇത്തരം അബദ്ധം പലർക്കും സംഭവിച്ചിട്ടുണ്ടാവുക. പക്ഷെ ഇവിടെ ഇപ്പോൾ ഒരു ലൈവ് വീഡിയോ പ്രകടനത്തിനിടെയാണ് അബദ്ധം പിണഞ്ഞത്. കാമുകിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്കിടെ നഗ്നനായ കാമുകന്റെ കടന്നു വരവാണ് സംഭവം. നടന്ന കാര്യം ഏവരും ലൈവിലൂടെ കാണുകയും ചെയ്‌തു
advertisement
3/7
സ്ട്രിക്ടലി താരം ജാമി ലെയിങ് ആണ് കാമുകിയുടെ വ്യായാമ വീഡിയോയ്ക്കിടെ ഇത്തരമൊരു കടന്നു വരവ് നടത്തിയത്. ക്യാമറ ഓൺ ആയതു ശ്രദ്ധിക്കാതെ നഗ്നനായി കടന്നു പോവുകയായിരുന്നു ജാമി. സംഭവം മനസ്സിലായ കാമുകി  ഹാബ്സ്  അഥവാ സോഫി പെട്ടെന്ന് ഞെട്ടലോടെ തിരിഞ്ഞ് നോക്കുന്നതും കാണാം. കയ്യിലെ കുപ്പി മാത്രമാണ് ആകെയൊരു മറയായി ഉണ്ടായിരുന്നത്
advertisement
4/7
അടുത്തിടെ കാമുകിയുടെ ബാത്ത്ടബ് ചിത്രം ജാമി പോസ്റ്റ് ചെയ്തിരുന്നു. ടബ്ബിൽ നിന്നും പുറത്തിറങ്ങാൻ അവൾക്കു മടിയായതു കൊണ്ടാണ് അവിടെ വച്ച് തന്നെ ചിത്രം പകർത്തുന്നതെന്നു ജാമി ഫോട്ടോയുടെ ക്യാപ്‌ഷനിൽ പറയുകയും ചെയ്‌തു
advertisement
5/7
2018 മുതൽ ജാമിയും സോഫിയും ഡേറ്റിംഗിലാണ്
advertisement
6/7
ജാമിയും സോഫിയും
advertisement
7/7
ജാമിയും സോഫിയും
മലയാളം വാർത്തകൾ/Photogallery/Buzz/
കാമുകിയുടെ ലൈവ് വീഡിയോയ്ക്കിടെ നഗ്നനായ കാമുകന്റെ കടന്നു വരവ്; അമ്പരന്ന് കാണികൾ
Open in App
Home
Video
Impact Shorts
Web Stories