നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാല വിദ്യാർഥികൾ; പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്
- Published by:user_57
- news18-malayalam
Last Updated:
Cambridge University students pose nude for calendar 2021 | വിദ്യാർഥികൾ നഗ്നരായി പോസ് ചെയ്ത കലണ്ടർ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാണ്
advertisement
1/10

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാലാ വിദ്യാർഥികൾ. ആൺകുട്ടികളും പെൺകുട്ടികളും ഇതിൽ മോഡലായിട്ടുണ്ട്. സർവകലാശാലയുടെ വാസ്തുവിദ്യാ ഭംഗിയുള്ള ഇടങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്
advertisement
2/10
കോവിഡ് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പലയിടത്തു നിന്നും പകർത്തിയ ചിത്രങ്ങൾ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നീന്തൽ, സെയ്‌ലിംഗ്, അത്ലറ്റിക്സ്, വോളിബാൾ, പോളോ വിഭാഗങ്ങളിലുടെ സ്പോർട്സ് വിദ്യാർത്ഥികളാണ് കലണ്ടറിനായി പോസ് ചെയ്തത്. സ്പോർട്സ് ഉപകരണങ്ങളാണ് ഇവർ ശരീരത്തിന് മറ തീർക്കാൻ ഉപയോഗിച്ചിട്ടുള്ളത്
advertisement
3/10
തുടക്കത്തിൽ കലണ്ടർ എങ്ങനെ വേണം എന്ന ആശങ്കയിലായിരുന്നു എന്ന് വിദ്യാർഥികൾ. എന്നാൽ പിന്നീട് ഏവരും ഒന്നിച്ച് പരിശ്രമിച്ചതോടു കൂടി കലണ്ടർ യാഥാർഥ്യമാവുകയായിരുന്നു
advertisement
4/10
ഇത് മാത്രവുമല്ല, നഗ്നരായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു മത്സരവും ഇതേ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു
advertisement
5/10
മത്സരത്തിൽ പങ്കെടുത്ത ഒരാളുടെ ചിത്രം
advertisement
6/10
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
7/10
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
8/10
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
9/10
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
10/10
http://cambridgebluesnakedcalendar.com/ എന്ന സൈറ്റിൽ കലണ്ടർ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാല വിദ്യാർഥികൾ; പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്