സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി. പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി അഞ്ചു സന്ദീപ് ആണ് കാരാക്കുറിശ്ശി പഞ്ചായത്തിൽ ആറാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് നൃത്തം ചെയ്തത്.
advertisement
ബിജെപിയുടെ വിജയാഘോഷത്തിൽ ഡാൻസ് കളിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോയും വൈറലായിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിയായ സ്നേഹ അടുത്ത സുഹൃത്തായതിനാലാണ് വിജയാഘോഷത്തിൽ പങ്കെടുത്തതെന്നാണ് അഞ്ജു പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
December 14, 2025 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥി
