പലതരം മെത്തകളിൽ സെക്സ് ചെയ്ത് റിവ്യൂ ചെയ്യാൻ ദമ്പതികൾക്ക് ക്ഷണം; അപൂർവ ഓഫറുമായി ഒരു കമ്പനി
- Published by:user_57
- news18-malayalam
Last Updated:
Couple invited to try out sex in different mattresses for a review | റിവ്യൂ ചെയ്താൽ നല്ലൊരു തുക സമ്മാനമായും നൽകും
advertisement
1/8

ഒരു കിടക്ക നിർമ്മാണ കമ്പനി മുന്നോട്ടു വയ്ക്കുന്ന ഓഫറിൽ പങ്കെടുത്താൽ ദമ്പതികൾക്ക് എളുപ്പം പണം സമ്പാദിക്കാം. ചെയ്യേണ്ടത് വിവിധയിനം മെത്തകളിൽ സെക്സ് ചെയ്തു റിവ്യൂ നൽകുക എന്നതാണ്
advertisement
2/8
എട്ടാഴ്ച കൊണ്ട് 2.2 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
advertisement
3/8
ഭാഗ്യശാലികളായ അഞ്ചു ദമ്പതിമാർക്കാണ് അവസരം. ഓരോ ആഴ്ചയും കമ്പനി ഓരോ തരം മെത്തകൾ അയച്ചുകൊടുക്കും
advertisement
4/8
സെക്സ് കഴിഞ്ഞ് സത്യസന്ധമായി വേണം റിവ്യൂ നൽകാൻ
advertisement
5/8
മികച്ച സെക്സ് അനുഭവം നൽകുന്ന മാർക്കറ്റിലെ മികച്ച മെത്തകളാണ് ഇവർക്ക് പരീക്ഷിച്ചു നോക്കാനായി ലഭിക്കുക
advertisement
6/8
മോശം കിടക്കകൾ ലൈംഗിക ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന അനുമാനത്തിൽ നിന്നുമാണ് ഇത്തരമൊരു ഓഫറുമായി മുന്നോട്ടു വരാൻ കമ്പനിയെ പ്രേരിപ്പിച്ചത്
advertisement
7/8
ഏറ്റവും ഒടുവിലായി സമ്മാനതുകയ്‌ക്കൊപ്പം ഒരു മെത്തയും കൊണ്ടുപോകാൻ ലഭിക്കും
advertisement
8/8
സ്ലീപ് സ്റ്റാൻഡേർഡ് എന്ന കമ്പനിയാണ് ഈ ഓഫർ മുന്നോട്ടു വച്ചിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
പലതരം മെത്തകളിൽ സെക്സ് ചെയ്ത് റിവ്യൂ ചെയ്യാൻ ദമ്പതികൾക്ക് ക്ഷണം; അപൂർവ ഓഫറുമായി ഒരു കമ്പനി