TRENDING:

Hareesh Peradi | ആ 100 രൂപാക്കാരന്റെ ഒപ്പം ജീവിതം പടുത്തുയർത്തിയവൾ; ഹരീഷ് പേരടിക്കൊപ്പം ബിന്ദുവിന്റെ പിറന്നാൾ ആഘോഷം

Last Updated:
1993 മുതൽ പേരടിയുടെ ജീവിതസഖിയാണ് ബിന്ദു
advertisement
1/5
Hareesh Peradi | ആ 100 രൂപാക്കാരന്റെ ഒപ്പം ജീവിതം പടുത്തുയർത്തിയവൾ; ഹരീഷ് പേരടിക്കൊപ്പം ബിന്ദുവിന്റെ പിറന്നാൾ ആഘോഷം
നടൻ ഹരീഷ് പേരടിക്കും (Hareesh Peradi) ഭാര്യ ബിന്ദുവിനും പിറന്നാൾ ആഘോഷം ഒന്നിച്ച്. വർഷങ്ങൾക്ക് മുൻപ് കടം വാങ്ങിയ 100 രൂപ മാത്രം കയ്യിലുണ്ടായിരുന്ന തനിക്കൊപ്പം ജീവിതം ആരംഭിക്കാൻ ധൈര്യം കാട്ടിയവളാണ് ഭാര്യ എന്ന് പേരടി പറഞ്ഞിരുന്നു. അടുത്തടുത്തുള്ള ദിവസങ്ങളിലെ പിറന്നാളുകൾ ഒറ്റ കേക്ക് മുറിക്കൽ കൊണ്ട് ഇവർ ആഘോഷമാക്കി
advertisement
2/5
നാല് വർഷത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ഞങ്ങൾ ഒരു ദിവസം ജനിച്ചവരാണ്... പക്ഷെ മറ്റന്നാൾ എന്റെ സർട്ടിഫിക്കറ്റ് ബർത്ത്ഡേ വരും.. അതിന്റെ രണ്ട് ദിവസം കഴിഞ്ഞാൽ എന്റെ മലയാളമാസ പിറന്നാൾ വരും... (തുടർന്ന് വായിക്കുക)
advertisement
3/5
അടുപ്പിച്ചാവുമ്പം ആകെ കൺഫ്യൂഷൻ.. എന്നാലും എനിക്കിതിൽ ഏറ്റവും ഇഷ്ടം ഈ ജനിച്ചോസത്തേയാണ്...കാരണം ഞമ്മളെ ചെങ്ങായിച്ചി കൂടി കൂടെ കുടുന്നോണ്ടന്നെ...' പിറന്നാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഹരീഷ് പേരടി കുറിച്ചു
advertisement
4/5
നൃത്താധ്യാപികയാണ് ബിന്ദു. വിവാഹ ഉടമ്പടി എഴുതാൻ വേണ്ടി കടം വാങ്ങിയ 100 രൂപ മാത്രമാണ് തന്റെ പക്കലുണ്ടായിരുന്നത് എന്ന് പേരടി ഒരിക്കൽ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. 1993 ലായിരുന്നു വിവാഹം. അന്ന് മുതൽ ഇന്ന് വരെ ബിന്ദു കട്ടയ്ക്കു കൂടെ ഉണ്ട്
advertisement
5/5
ഹരീഷ്- ബിന്ദു ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Hareesh Peradi | ആ 100 രൂപാക്കാരന്റെ ഒപ്പം ജീവിതം പടുത്തുയർത്തിയവൾ; ഹരീഷ് പേരടിക്കൊപ്പം ബിന്ദുവിന്റെ പിറന്നാൾ ആഘോഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories