TRENDING:

Parvathy Thiruvothu| സ്വർണ്ണത്തിളക്കത്തിൽ പാർവ്വതി തിരുവോത്ത്...! ഫോട്ടോഷൂട്ട് വൈറൽ

Last Updated:
ചിത്രത്തിന് താഴെ റിമ കല്ലിങ്കലടക്കമുള്ള താരങ്ങളുടേയും ആരാധകരുടേയും കമന്റുകൾ വന്നു നിറയുകയാണ്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തന്നെ വൈറലായി മാറി.
advertisement
1/5
Parvathy Thiruvothu| സ്വർണ്ണത്തിളക്കത്തിൽ പാർവ്വതി തിരുവോത്ത്...! ഫോട്ടോഷൂട്ട് വൈറൽ
സ്വർണ്ണം പോലെ തിളങ്ങുന്ന പാർവ്വതി തിരുവോത്ത്. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തങ്കലാൻ സിനിമയുടെ ഭാ​ഗമായി താരം എടുത്ത ഈ പുത്തൻ ഫോട്ടോഷൂട്ട് ആണ്.
advertisement
2/5
@collectiveamara എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഈ ഔട്ട്സ്റ്റാന്റിങ് ലുക്കിലുള്ള സാരി തിരഞ്ഞെടുത്തിരിക്കുന്നത്. @sbk_shuhaib ആണ് പാർവ്വതിയുടെ ഈ മനോഹരമായ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്.
advertisement
3/5
ചിത്രത്തിന് താഴെ റിമ കല്ലിങ്കലടക്കമുള്ള താരങ്ങളുടേയും ആരാധകരുടേയും കമന്റുകൾ വന്നു നിറയുകയാണ്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തന്നെ വൈറലായി മാറി.
advertisement
4/5
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവ്വതി സിനിമയിലെത്തുന്നത്. കരിയറിൽ ഉയർച്ചകളും താഴ്ച്ചകളും ഒരുപോലെ നേരിടുന്ന പാർവ്വതി തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രമായാലും മികവോടെ അഭിനയിക്കാറുണ്ട്.
advertisement
5/5
ഒടുവിൽ ഇറങ്ങിയ ഉള്ളൊഴുക്ക് എന്ന മലയാള സിനിമയിലെ പാർവ്വതിയുടെ അഭിനയം പ്രശംസനീയമായിരുന്നു. 54ാമത് സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കായി പാർവ്വതിയും ഉർവ്വശിയും ഒന്നിച്ച് മത്സരിക്കുന്നവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy Thiruvothu| സ്വർണ്ണത്തിളക്കത്തിൽ പാർവ്വതി തിരുവോത്ത്...! ഫോട്ടോഷൂട്ട് വൈറൽ
Open in App
Home
Video
Impact Shorts
Web Stories