കുഞ്ഞു ഹണി റോസിനെ കണ്ടുപിടിച്ച് നടി പ്രാചി; മറുപടിയുമായി താരം
- Published by:Sarika KP
- news18-malayalam
Last Updated:
ഹണിയെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
advertisement
1/7

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഹണി റോസ്. വ്യത്യസ്ത ലുക്കിൽ എത്തി ആരാധകരുടെ മനം കവരുന്ന താരത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാകാറുണ്ട്. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം താരം ഒരു ചിത്രം പങ്കുവച്ച് എത്തിയത്.
advertisement
2/7
”എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിമിഷങ്ങള്‍. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ കണ്ടുപിടിക്കൂ” എന്ന് കുറിച്ച് കൊണ്ടായിരുന്നു പഴയ സ്കൂൾ ഗ്രൂപ്പ് ഫോട്ടോയാണ് താരം പങ്കുവച്ചത്.
advertisement
3/7
ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞു ഹണി റോസിനെ കണ്ടുപിടിക്കാനുള്ള തത്രപാടിലാണ് ആരാധകർ.
advertisement
4/7
ഇതിനിടെയിൽ താരത്തിനെ കണ്ടുപിടിച്ച് നടി പ്രാചി തെഹ്ലാൻ രംഗത്ത് എത്തി. ‘‘മഞ്ഞ സാരിയുടുത്ത ടീച്ചറുടെ വലതു വശത്ത് നിൽക്കുന്ന ആദ്യത്തെ പെൺകുട്ടി. മുകളിൽ നിന്ന് മൂന്നാം നിരയിൽ. നീളം കുറഞ്ഞ മുടിയുള്ള കുട്ടി’’ എന്നാണു പ്രാചിയുടെ കമന്റ്.
advertisement
5/7
ഇതിനു പിന്നാലെ പ്രാചിയുടെ കമന്റിന് ‘അതേ’ എന്ന മറുപടിയുമായി ഹണി റോസും എത്തിയിട്ടുണ്ട്. അതേസമയം ആരാധകരും കുട്ടി ഹണിയെ കണ്ടെത്തി രംഗത്തെത്തിയിട്ടുണ്ട്.
advertisement
6/7
ഒരേ പോലുള്ള യൂണിഫോമും ഹെയര്‍സ്‌റ്റൈലുമായി നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും ഹണിയെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
advertisement
7/7
ഹണി പഠിച്ചത് മൂലമറ്റം സ്‌കൂളിലാണെന്നും ആ മഞ്ഞ സാരി അണിഞ്ഞ ടീച്ചറിന്റെ പേര് മധു എന്നാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.