TRENDING:

'മാൾട്ടിയുടെ സെൽഫി'; വൈറലായി പ്രിയങ്ക ചോപ്രയുടെ മകള്‍ പകർത്തിയ ചിത്രങ്ങൾ

Last Updated:
'അവൾ കുറച്ച് സെൽഫികൾ എടുത്തു', എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചത്
advertisement
1/5
'മാൾട്ടിയുടെ സെൽഫി'; വൈറലായി പ്രിയങ്ക ചോപ്രയുടെ മകള്‍ പകർത്തിയ ചിത്രങ്ങൾ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
advertisement
2/5
മകൾ മാൾട്ടി മേരി എടുത്ത സെൽഫിയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.  'അവൾ കുറച്ച് സെൽഫികൾ എടുത്തു', എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചത്. 
advertisement
3/5
ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'അവളുടെ സുന്ദരിയായ അമ്മയെപ്പോലെ അവളും ഒരു സെൽഫി രാജ്ഞിയാണ്', 'അവൾ വളരെ മിടുക്കിയായ പെൺകുട്ടിയാണ്', 'സെൽഫി ക്വീൻസ്', എന്നിങ്ങനെ നിരവധി കമന്റുകളാണ് നിറയുന്നത്. 
advertisement
4/5
വാടക ഗർഭപാത്രത്തിലൂടെയാണ് പ്രിയങ്കയ്ക്കും ഭർത്താവ് നിക്ക് ജോനാസിനും പെൺകുഞ്ഞ് ജനിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് ജനിച്ചത്.
advertisement
5/5
മാൽതി മേരി ചോപ്ര ജോനാസ് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. ഇരുവരുടേയും അമ്മമാരുടെ പേരിൽ നിന്നാണ് മകൾക്ക് മാൽതി മേരി എന്ന പേര് നൽകിയത്. 
മലയാളം വാർത്തകൾ/Photogallery/Buzz/
'മാൾട്ടിയുടെ സെൽഫി'; വൈറലായി പ്രിയങ്ക ചോപ്രയുടെ മകള്‍ പകർത്തിയ ചിത്രങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories