സീരിയൽ താരം ഹരിത ജി നായര്‍ വിവാഹിതയായി; വരന്‍ സിനിമ എഡിറ്റർ വിനായക്
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം
advertisement
1/9

സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹിതയായി.(Pic Credits: Instagram)
advertisement
2/9
ദൃശ്യം 2, 12 ത്ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയ വിനായക് ആണ് വരന്‍.(Pic Credits: Instagram)
advertisement
3/9
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം.(Pic Credits: Instagram)
advertisement
4/9
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.(Pic Credits: Instagram)
advertisement
5/9
ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും.(Pic Credits: Instagram)
advertisement
6/9
എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത നേരത്തെ പറഞ്ഞിരുന്നു.(Pic Credits: Instagram)
advertisement
7/9
വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.(Pic Credits: Instagram)
advertisement
8/9
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.(Pic Credits: Instagram)
advertisement
9/9
ഇപ്പോള്‍ ശ്യാമാംബരം എന്ന സീരിയലില്‍ അഭിനയിക്കുന്ന ഹരിത, കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തെത്തുന്നത്.(Pic Credits: Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
സീരിയൽ താരം ഹരിത ജി നായര്‍ വിവാഹിതയായി; വരന്‍ സിനിമ എഡിറ്റർ വിനായക്