TRENDING:

Tamannaah Bhatia| നടി തമന്ന തിരക്കിലാണ്; താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ കാണാം

Last Updated:
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരം തമന്ന ഭാട്ടിയയുടെ കിടിലൻ വർക്കൗട്ട് ചിത്രങ്ങൾ ഇതാ.....
advertisement
1/26
Tamannaah Bhatia| നടി തമന്ന തിരക്കിലാണ്; താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ കാണാം
തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ താര സുന്ദരിക്ക് കേരളത്തിലും ആരാധകരേറെ ആണ്. ഇപ്പോഴിതാ തമന്നയുടെ പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.
advertisement
2/26
തമന്നയുടെ പുതിയൊരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി ടെലിവിഷൻ രംഗത്തേക്ക് താരം കാലെടുത്തു വയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബാംഗ്ലൂരിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സെറ്റിൽ ജൂലൈ ആദ്യത്തോടെ ഷോയുടെ ചിത്രീകരണം ആരംഭിക്കും. 
advertisement
3/26
കാജൽ അഗർവാൾ, വെങ്കടേഷ് ദഗ്ഗുബതി, റാണ എന്നിവരുമായി ചർച്ചകൾ നടന്നു എങ്കിലും ഒടുവിൽ അവതാരകയായി ഈ പാചക റിയാലിറ്റി ഷോയിൽ തമന്ന തന്നെ എത്തും എന്നാണ് വാർത്തകൾ.
advertisement
4/26
തമിഴിൽ വിജയ് സേതുപതിയും കന്നഡയിൽ കിച്ച സുദീപും അവതരിപ്പിക്കുന്ന ഈ ഷോ, മലയാളത്തിൽ പൃഥ്വിരാജ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ. ഈയിടെയാണ് മാസ്റ്റർ ഷെഫ് തമിഴിന്റെ ആദ്യ ടീസർ പുറത്തുവന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ആദ്യമായി ഈ ഷോ തമിഴ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
advertisement
5/26
സൺ ടിവിയിൽ ഉടൻ ആരംഭിക്കുന്ന ഷോയ്ക്കായി വലിയൊരു തുകയാണ് താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, താൻ പണത്തിനായി ഒരു സിനിമയോ ഷോയോ ചെയ്യാറില്ല, ഈ ഷോ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുവാൻ ഒരു മാർഗമാണ് എന്നാണ് അദ്ദേഹം ഈയിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. ( Image : Instagram @tamannaahspeaks )
advertisement
6/26
തമന്ന 2015ല്‍ ചാന്ദ് സ റോഷൻ ചേഹ്‍ര എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേ വര്‍ഷം തെലുങ്കില്‍ ശ്രീ എന്ന ചിത്രത്തിലൂടെയും എത്തി. വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്‍ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്നയും എത്തിയിട്ടുണ്ട്. ബാഹുബലിയിലും മിന്നുന്ന പ്രകടനവുമായി താരം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. (Image/Twitter)
advertisement
7/26
നടി തമന്ന ഭാട്ടിയ   (Image/Twitter)
advertisement
8/26
നടി തമന്ന ഭാട്ടിയ  (Image/Twitter)
advertisement
9/26
നടി തമന്ന ഭാട്ടിയ (Image/Twitter)
advertisement
10/26
നടി തമന്ന ഭാട്ടിയ (Image/Twitter)
advertisement
11/26
നടി തമന്ന ഭാട്ടിയ (Image/Twitter)
advertisement
12/26
നടി തമന്ന ഭാട്ടിയ  (Image/Twitter)
advertisement
13/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
14/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
15/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
16/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
17/26
നടി തമന്ന ഭാട്ടിയ  Image : Instagram @tamannaahspeaks )
advertisement
18/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
19/26
നടി തമന്ന ഭാട്ടിയ ( Image : Instagram @tamannaahspeaks )
advertisement
20/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
21/26
നടി തമന്ന ഭാട്ടിയ ( Image : Instagram @tamannaahspeaks )
advertisement
22/26
നടി തമന്ന ഭാട്ടിയ ( Image : Instagram @tamannaahspeaks )
advertisement
23/26
നടി തമന്ന ഭാട്ടിയ( Image : Instagram @tamannaahspeaks )
advertisement
24/26
നടി തമന്ന ഭാട്ടിയ (Image/Twitter)
advertisement
25/26
നടി തമന്ന ഭാട്ടിയ (Image/Twitter)
advertisement
26/26
നടി തമന്ന ഭാട്ടിയ(Image/Twitter)
മലയാളം വാർത്തകൾ/Photogallery/Film/
Tamannaah Bhatia| നടി തമന്ന തിരക്കിലാണ്; താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ കാണാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories