TRENDING:

കുഞ്ഞുവാവ എപ്പോൾ വരും? ചോദ്യത്തിന് മറുപടിയുമായി അശ്വതി ശ്രീകാന്ത്

Last Updated:
ഇനി അധികം വൈകില്ല. രണ്ടാമത്തെ കുഞ്ഞ് പിറക്കുന്ന പ്രസവതിയതി ആരാധകരോട് വെളിപ്പെടുത്തി അശ്വതി ശ്രീകാന്ത്
advertisement
1/6
കുഞ്ഞുവാവ എപ്പോൾ വരും? ചോദ്യത്തിന് മറുപടിയുമായി അശ്വതി ശ്രീകാന്ത്
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ അശ്വതി എത്താറുണ്ട്. 'ചക്കപ്പഴം' എന്ന സീരിയലിൽ അഭിനയം തുടങ്ങിയ ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞ് വരുന്ന വിശേഷം അശ്വതി ഏവരെയും അറിയിച്ചത്
advertisement
2/6
മൂത്ത മകൾ പത്മയും അശ്വതിയും ചേർന്നായിരുന്നു മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇനി അധികം വൈകാതെ തന്നെ പത്മയുടെ അനുജനോ അനുജത്തിയോ ഇങ്ങെത്തും. ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിൽ കുഞ്ഞു പിറക്കുന്ന ദിവസം എന്നാണെന്ന കാര്യം അശ്വതി പ്രേക്ഷകരുമായി പങ്കിട്ടിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഇനി കഷ്‌ടിച്ച് ഒരു മാസം കൂടിയേയുള്ളൂ. ഡോക്‌ടർമാർ പറഞ്ഞിരിക്കുന്ന ഡേറ്റ് സെപ്റ്റംബർ 12 ആണ്. പുതിയ പ്രൊജക്റ്റ് എന്താണെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഈ പ്രൊജക്റ്റ് പൂർത്തിയാകുന്നതിലാണ് ശ്രദ്ധ എന്നായിരുന്നു മറുപടി
advertisement
4/6
ഇതാണ് അശ്വതി പോസ്റ്റ് ചെയ്ത മറുപടി
advertisement
5/6
കുഞ്ഞ് വരുന്ന വിശേഷം അറിയിച്ചുകൊണ്ടുള്ള അശ്വതിയുടെയും ശ്രീകാന്തിന്റെയും പത്മയുടെയും പോസ്റ്റ്
advertisement
6/6
ചക്കപ്പഴം സീരിയലിലെ ആശ എന്ന കഥാപാത്രമായി അശ്വതി
മലയാളം വാർത്തകൾ/Photogallery/Film/
കുഞ്ഞുവാവ എപ്പോൾ വരും? ചോദ്യത്തിന് മറുപടിയുമായി അശ്വതി ശ്രീകാന്ത്
Open in App
Home
Video
Impact Shorts
Web Stories