Happy birthday Chiranjeevi | ചിരഞ്ജീവി എന്ന കുടുംബനാഥൻ; ഭാര്യക്കും മകനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം
- Published by:user_57
- news18-malayalam
Last Updated:
Catch a few moments of Chiranjeevi the family man | നടൻ ചിരഞ്ജീവിക്ക് ഇന്ന് 67-ാം പിറന്നാൾ. കുടുംബനാഥനായ അദ്ദേഹത്തെ പരിചയപ്പെടാം
advertisement
1/10

നടൻ ചിരഞ്ജീവിക്ക് (actor Chiranjeevi) ഇന്ന് 67-ാം പിറന്നാൾ. ഭാര്യ സുരേഖ കോനിഡേല, മകൻ രാം ചരൺ, മരുമകൾ ഉപാസന കാമിനേനി എന്നിവർക്കൊപ്പം ചിരഞ്ജീവി മനോഹരമായ കുടുംബചിത്രത്തിന് പോസ് ചെയ്തപ്പോൾ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/10
പാൻഡെമിക്കിന് ശേഷമുള്ള അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോൾ ചിരഞ്ജീവിയും സുരേഖയും ക്യാമറകൾക്ക് പോസ് ചെയ്തു. നടൻ ഒരു ഉത്തമ കുടുംബ നാഥൻ ആണെന്നതിൽ സംശയമില്ല. (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/10
മറ്റൊരു മനോഹരമായ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, നടൻ തന്റെ ഭാര്യയുടെയും മകന്റെയും ഒപ്പം പ്രശസ്ത നടൻ റാണ ദഗ്ഗുബതിയുടെയും അരികിൽ നിൽക്കുന്നതായി കാണാം (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
4/10
അച്ഛനും മകനും ഒരുമിച്ച് ദീപാവലി ആഘോഷിച്ച രാത്രിയിലേക്ക് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/10
അദ്ദേഹം നല്ലൊരു പിതാവാണ്. ഡോട്ടേഴ്സ് ദിനത്തിൽ, ചിരഞ്ജീവി തന്റെ രണ്ട് പെൺമക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കുമൊപ്പം മനോഹരമായ ഒരു ചിത്രം പങ്കിട്ടു. ഞങ്ങളുടെ ജീവിതത്തിന്റെ മഴവില്ല് എന്ന മനോഹരമായ അടിക്കുറിപ്പ് കൂടി ഉണ്ടായിരുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/10
മാതൃദിനത്തിൽ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയിൽ നടൻ തന്റെ അമ്മയുടെ അടുത്തിരുന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പോടെ അവരെ ആദരിക്കുന്നതായി കാണാം. “നമ്മുടെ എല്ലാ കഥകൾക്കും പിന്നിൽ എപ്പോഴും അമ്മയുടെ കഥയുണ്ട്. കാരണം, നമ്മളെല്ലാം തുടങ്ങുന്നത് അവിടെയാണ്. വിലയേറിയ നിമിഷങ്ങൾ, ”ചിത്രം ഓൺലൈനിൽ പങ്കിടുമ്പോൾ അദ്ദേഹം കുറിച്ച് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/10
ചിരഞ്ജീവിയുടെ അമ്മയുമായുള്ള ശക്തമായ ബന്ധം ഈ ചിത്രം വ്യക്തമായി വെളിപ്പെടുത്തുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/10
കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ഈ ചിത്രത്തിൽ ചിരഞ്ജീവി കറുത്ത ഷർട്ടിൽ തിളങ്ങുന്നത് കാണാം (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/10
'വക്കീൽ സാബ്' കാണാൻ കുടുംബത്തെ കൂട്ടിക്കൊണ്ടുപോയ താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചില കാഴ്ചകൾ പങ്കുവെച്ചു. കമന്റ് സെക്ഷനിൽ ആരാധകർ ചിരഞ്ജീവിയെ ‘കുടുംബക്കാരൻ’ എന്നാണ് വിളിച്ചത് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/10
തന്റെ പെൺമക്കളുടെ ഒപ്പം നിൽക്കുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന താരത്തെ ഈ ചിത്രത്തിൽ കാണാം. ചിരഞ്ജീവി തന്റെ രണ്ട് പെൺമക്കളുമായും വളരെ അടുപ്പമുള്ള ആളാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Happy birthday Chiranjeevi | ചിരഞ്ജീവി എന്ന കുടുംബനാഥൻ; ഭാര്യക്കും മകനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം