പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം ആരാധന; കുഞ്ഞ് താരപുത്രിക്ക് ഇന്ന് പിറന്നാൾ
- Published by:user_57
- news18-malayalam
Last Updated:
Celebrity child Aaradhana celebrates her birthday | അമ്മ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറിയപ്പോഴത്തെ മുഖച്ഛായയാണ് ആരാധനയ്ക്കും
advertisement
1/8

ഇന്ന് കുഞ്ഞ് ആരാധനയുടെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ കളിക്കൂട്ടുകാരിക്കൊപ്പമുള്ള പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ ഇന്ദ്രജിത്
advertisement
2/8
അമ്മ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയപ്പോഴത്തെ മുഖച്ഛായയാണ് ആരാധനയ്‌ക്കും. അമ്മ ഇന്ന് നടിയിൽ നിന്ന് സംവിധായകയിലേക്ക് ചുവടുമാറ്റിയെങ്കിൽ ആരാധനയുടെ അച്ഛൻ മലയാളികളുടെ പ്രിയ സംവിധായകനും ഛായാഗ്രാഹകനുമാണ്
advertisement
3/8
'ഒന്ന് മുതൽ പൂജ്യം വരെ' എന്ന സിനിമയിൽ ഫോൺ കോളിനായി കാത്തിരിക്കുന്ന കുട്ടിയുടേ മുഖവുമായി സാദൃശ്യം തോന്നുന്നുണ്ടോ? അതെ, ഗീതു മോഹൻദാസിന്റെയും രാജീവ് രവിയുടെയും ഏക മകളാണ് ആരാധന
advertisement
4/8
ആരാധന ഇതുവരെയും സിനിമയിലെത്തിയിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ പോലും സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ കാണാറില്ല
advertisement
5/8
പ്രാർത്ഥനയുടെ തോളത്തു കയറിയ ആരാധന
advertisement
6/8
അച്ഛനും അമ്മയ്ക്കുമൊപ്പം ആരാധന
advertisement
7/8
രാജീവ് രവിയും മകളും
advertisement
8/8
ആരാധനയും പൂർണ്ണിമയും
മലയാളം വാർത്തകൾ/Photogallery/Film/
പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം ആരാധന; കുഞ്ഞ് താരപുത്രിക്ക് ഇന്ന് പിറന്നാൾ