TRENDING:

ആഹാ, അത്രയ്ക്കായോ? മമ്മൂട്ടിയുടെ ഫോട്ടോയെ വെല്ലുവിളിച്ച് ജനാർദ്ദനൻ

Last Updated:
Janardhanan's hilarious take on Mammootty's work out photo | ചെറുപ്പക്കാരന്റെ ലുക്ക് വിട്ടുകൊടുക്കാതെ ജനാർദ്ദനനും
advertisement
1/4
ആഹാ, അത്രയ്ക്കായോ? മമ്മൂട്ടിയുടെ ഫോട്ടോയെ വെല്ലുവിളിച്ച് ജനാർദ്ദനൻ
മമ്മൂട്ടിയുടെ മാസ് ലുക്ക് കണ്ട് യുവതാരങ്ങൾ പോലും മൂക്കത്ത് വിരൽ വച്ച അവസ്ഥയിൽ ആയിട്ടുണ്ട്. പ്രായം വെറുമൊരു നമ്പർ എന്ന് പലരും പറയുമെങ്കിലും അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്ന താരമെന്ന നിലയിൽ മമ്മൂട്ടി വർഷങ്ങളായി മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് നടൻ ജനാർദ്ദനൻ ഒരു പ്രത്യേകതരം വെല്ലുവിളിയുമായി എത്തിയിട്ടുണ്ട്. ചെറുപ്പക്കാരന്റെ ലുക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തയാറല്ല, ആ ചിത്രമാണ് ചുവടെ കാണുന്നത്
advertisement
2/4
അൽപ്പം ഒന്ന് മോർഫ് ചെയ്തു എന്ന് മാത്രം. മമ്മൂട്ടിയുടെ ലുക്കിൽ ഇദ്ദേഹത്തെ കാണാൻ സാധിച്ചാൽ ചിലപ്പോൾ ഇങ്ങനെയുണ്ടാവും
advertisement
3/4
നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ ചിത്രത്തിന് കമന്‍റുകളുമായി എത്തിയിരിക്കുന്നത്
advertisement
4/4
മലയാള സിനിമയിൽ നിന്നും കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത റിയാക്ഷൻ പോസ്റ്റാണ്  ഈ കാണുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
ആഹാ, അത്രയ്ക്കായോ? മമ്മൂട്ടിയുടെ ഫോട്ടോയെ വെല്ലുവിളിച്ച് ജനാർദ്ദനൻ
Open in App
Home
Video
Impact Shorts
Web Stories