കുട്ടിയമ്മ ഇത്രേം സ്റ്റൈലിഷോ? കിടിലൻ മേക്കോവറിൽ നടി മഞ്ജു പിള്ള
- Published by:user_57
- news18-malayalam
Last Updated:
Manju Pillai undergoes an astonishing makeover in new pics | 'ഹോം' സിനിമയിലെ കുട്ടിയമ്മയായ മഞ്ജു പിള്ളയുടെ മേക്കോവർ
advertisement
1/8

പഴയ കാസറ്റ് കട നടത്തിപ്പുകാരൻ ഒലിവർ ട്വിസ്റ്റിന്റെ ഭാര്യയായ നേഴ്സ് കുട്ടിയമ്മ. ആന്റണിയുടെയും ചാൾസിന്റെയും അമ്മ. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന കുട്ടിയമ്മയ്ക്ക് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി നീക്കിവയ്ക്കാൻ സമയമില്ല. ആ കുട്ടിയമ്മയെയാണോ നിങ്ങൾ ചിത്രത്തിന്റെ ആദ്യപകുതിയിൽ കാണുന്നതെന്ന് നോക്കൂ. മോഡേൺ മേക്കോവറിൽ എത്തിയിരിക്കുകയാണ് 'ഹോം' സിനിമയിലെ കുട്ടിയമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ള
advertisement
2/8
കൗമാരപ്രായത്തിലെ മകളുടെ അമ്മയാണ് ഈ സുന്ദരി എന്ന് പറഞ്ഞാൽ ചിത്രങ്ങൾ കാണുന്നവർ വിശ്വസിച്ചേക്കില്ല. പ്രമുഖ ടി.വി. ഷോയുടെ അവതാരക കൂടിയാണ് മഞ്ജു പിള്ള (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/8
മഞ്ജു പിള്ളയുടെ മേക്കോവർ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
4/8
മഞ്ജു പിള്ളയുടെ മേക്കോവർ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
5/8
മഞ്ജു പിള്ളയുടെ മേക്കോവർ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
6/8
മഞ്ജു പിള്ളയുടെ മേക്കോവർ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
7/8
'ഹോം' സിനിമയിലെ പോസ്റ്ററിൽ നിന്നും
advertisement
8/8
'ഹോം' സിനിമയിലെ പോസ്റ്ററിൽ നിന്നും