TRENDING:

അമല പോൾ ചിത്രം ആടൈ റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:
Amala Paul movie Aadai release date announced | 85 ലക്ഷത്തിലധികം പേരാണ് ആടൈ ടീസർ ഇതിനോടകം കണ്ടിരിക്കുന്നത്
advertisement
1/4
അമല പോൾ ചിത്രം ആടൈ റിലീസ് തിയതി പ്രഖ്യാപിച്ചു
അമല പോൾ ബോൾഡ് ലുക്കിൽ എത്തി ആരാധകരെ ഞെട്ടിച്ച ആടൈ തിയേറ്ററുകളിലേക്ക്
advertisement
2/4
ജൂലൈ 19 നാണ് ആടൈ തിയേറ്ററുകളിലെത്തുക
advertisement
3/4
ചിത്രത്തിന്റെ ടീസറിലാണ് അമല നഗ്നയായി പ്രത്യക്ഷപ്പെട്ടത്. 85 ലക്ഷത്തിലധികം പേരാണ് ആടൈ ടീസർ ഇതിനോടകം കണ്ടിരിക്കുന്നത്
advertisement
4/4
പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്നാണ് പുറത്തു വരുന്ന സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്.
മലയാളം വാർത്തകൾ/Photogallery/Film/
അമല പോൾ ചിത്രം ആടൈ റിലീസ് തിയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories