മലയാള സിനിമ 180 ഡിഗ്രി: മലയാള സിനിമയിൽ ആസ്ഥാന നായിക പട്ടം പൊളിച്ചെഴുതിയവർ
Last Updated:
Malayalam cinema mid-2019: Pathbreaking female leads | ആസ്ഥാന നായികപ്പട്ടം ഇല്ലാത്ത മലയാള സിനിമയിൽ പ്രതീക്ഷ തന്നവർ
advertisement
1/6

ജൂണിൽ രജിഷ വിജയൻ, കുമ്പളങ്ങി നൈറ്റ്സിലെ അന്ന ബെൻ, തമാശയിൽ ചിന്നു ചാന്ദിനി, ലൂസിഫറിൽ സാനിയ അയ്യപ്പൻ, കക്ഷി അമ്മിണിപ്പിള്ളയിലെ ഷിബ്‌ല. നിലവിൽ ആസ്ഥാന നായികപ്പട്ടം ഇല്ലാത്ത മലയാള സിനിമയിൽ ഈ നാളുകളിൽ പ്രതീക്ഷ തന്നവർ ഈ നായികമാരാണ്
advertisement
2/6
ഇതിൽ പുതുമുഖമായ അന്നയെയും ഷിബ്‌ലയെയും ഒഴിച്ച്, ചെറുതും വലുതുമായ റോളുകൾ കൈകാര്യം ചെയ്തു മുൻപരിചയം ഉള്ളവരാണ് മറ്റുള്ളവർ
advertisement
3/6
രജിഷ വിജയന്റേത് തിരിച്ചു വരവാണ്. വൻ മേക്കോവറോടു കൂടി രജിഷ എത്തിയ ജൂൺ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രം ജൂണായി വളരെ മികച്ച പ്രകടന കാഴ്ച വച്ചു
advertisement
4/6
തടിച്ച ശരീരപ്രകൃതി മുതലാക്കിയുള്ള കോമാളിത്തരത്തിന് നിന്ന് കൊടുക്കാതെ കാമ്പുള്ള അഭിനയം കാഴ്ച വയ്ക്കാൻ കെൽപ്പുള്ളവരാണ് തങ്ങൾ എന്നതിന് തെളിവായി ചിന്നുവിന്റെ തമാശയിലെ റോളും, ഷിബ്‌ലയുടെ കാന്തി ശിവദാസനും
advertisement
5/6
അന്നയുടെ ബേബിമോൾ തനി സാധാരണക്കാരി എന്ന ഇമേജിലെ കരുത്തയായ സ്ത്രീകഥാപാത്രമായി മാറി
advertisement
6/6
ക്യൂൻ വഴി വെള്ളിത്തിരയിലെത്തിയ സാനിയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വഴിത്തിരിവ് നൽകി ലൂസിഫറിലെ ജാൻവി
മലയാളം വാർത്തകൾ/Photogallery/Film/
മലയാള സിനിമ 180 ഡിഗ്രി: മലയാള സിനിമയിൽ ആസ്ഥാന നായിക പട്ടം പൊളിച്ചെഴുതിയവർ