TRENDING:

Mammootty | ലോക്ക്ഡൗൺ കാലത്ത് കൃഷിയും; വിളവെടുപ്പിന്റെ ചിത്രവുമായി മമ്മൂട്ടി

Last Updated:
Mammootty harvests sundrops from his garden | മമ്മൂട്ടി വിളവെടുത്ത ആ പഴം ഏതാണെന്നറിയുമോ?
advertisement
1/6
Mammootty | ലോക്ക്ഡൗൺ കാലത്ത് കൃഷിയും; വിളവെടുപ്പിന്റെ ചിത്രവുമായി മമ്മൂട്ടി
ലോക്ക്ഡൗൺ കാലത്ത് കർഷകവൃത്തിയിലും കഴിവ് തെളിയിച്ച് മമ്മൂട്ടി. സ്വന്തം  ആരാമത്തിൽ വളർത്തിയ പഴം വിളവെടുത്ത ചിത്രവുമായി താരം സോഷ്യൽ മീഡിയയിൽ എത്തുന്നു. പ്രകൃതി സ്നേഹിയാണ് മമ്മൂട്ടി എന്നകാര്യം ഏവർക്കും അറിയാവുന്നതാണ്
advertisement
2/6
സൺഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തിൽ വിളഞ്ഞത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. പഴങ്ങളുടെ ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്യുന്നു
advertisement
3/6
മകൾ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാൾ കേക്കിലും ഇത് പ്രകടമായിരുന്നു. സൺഡ്രോപ് പഴങ്ങൾ കേക്കിൽ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. മമ്മൂട്ടിയുടെ പ്രകൃതിസ്നേഹം മുൻനിർത്തിയാണ് കേക്ക് ഒരുക്കിയത്
advertisement
4/6
ഫിറ്റ്നെസ്സായിരുന്നു ലോക്ക്ഡൗൺ കാലം മമ്മൂട്ടിയുടെ മറ്റൊരു നേരംപോക്ക്. ചിട്ടയായ വ്യായാമമുറകൾ മമ്മൂട്ടി എന്നും പാലിച്ചിരുന്നു. ശേഷം പോസ്റ്റ് ചെയ്ത സെൽഫിയാണിത്
advertisement
5/6
പ്രകൃതിയിലേക്ക് ക്യാമറ തിരിക്കുന്ന മമ്മൂട്ടി. ഇതും ലോക്ക്ഡൗൺ കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു. മമ്മൂട്ടി പകർത്തിയ ചിത്രമാണ് ഫോട്ടോയുടെ ഒരുവശത്തുള്ളത്
advertisement
6/6
പിറന്നാൾ ദിനം മമ്മുക്ക വിളിച്ചില്ല എന്ന് പറഞ്ഞു കരഞ്ഞ പീലിയുടെ വീഡിയോ മമ്മൂട്ടി ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ശേഷം പീലിയുടെ പിറന്നാളിന് മമ്മൂട്ടി പ്രത്യേകം സമ്മാനങ്ങൾ കൊടുത്തയച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | ലോക്ക്ഡൗൺ കാലത്ത് കൃഷിയും; വിളവെടുപ്പിന്റെ ചിത്രവുമായി മമ്മൂട്ടി
Open in App
Home
Video
Impact Shorts
Web Stories