മകൾക്കൊപ്പം വെക്കേഷൻ ആഘോഷിച്ച് മഞ്ജു പിള്ളയും, സുജിത് വാസുദേവും
Last Updated:
Manju Pillai and Sujith Vaassudev enjoy vacation time with daughter | വെക്കേഷൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ
advertisement
1/5

മകൾ ദയക്കൊപ്പം ചൈനയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ഛായാഗ്രാഹകൻ സുജിത് വാസുദേവും അഭിനേത്രിയായ ഭാര്യ മഞ്ജു പിള്ളയും. ലൂസിഫർ ആണ് സുജിത്തിന്റെ ഏറ്റവും പുതിയ ചിത്രം (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
2/5
ദയ (മുകളിൽ), സുജിത് വാസുദേവും ദയയും (താഴെ)
advertisement
3/5
മഞ്ജു പിള്ളയും മകൾ ദയയും (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
4/5
മഞ്ജു പിള്ളയും മകൾ ദയയും (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
5/5
ദയ, സുജിത്, മഞ്ജു (ചിത്രം: ഇൻസ്റ്റാഗ്രാം)