TRENDING:

പൂമുഖമല്ല, മലയാള താരത്തിന്റെ അടുക്കളയാണ്; സ്വന്തം 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ചിത്രം എന്ന് വിശേഷണം നൽകിയ ചിത്രം ഇതാ

Last Updated:
ഇത്രയും മനോഹരമായി അടുക്കള സൂക്ഷിക്കുന്നതിന്റെ ക്രെഡിറ്റ് മലയാളത്തിന്റെ സ്വന്തം താരത്തിനുള്ളതാണ് കേട്ടോ
advertisement
1/6
പൂമുഖമല്ല, മലയാള താരത്തിന്റെ അടുക്കളയാണ്...
വീട്ടിൽ ഒരു അതിഥി വന്നാൽ, വരൂ കയറി ഇരിക്കൂ എന്ന് പറയുന്ന സ്വീകരണമുറി നമ്മൾ എന്ത് ഭംഗിയായാണ് സൂക്ഷിക്കുക? വീട് വലുതോ ചെറുതോ എന്നതല്ല ഇവിടെ വിഷയം. എത്ര വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും എന്നതാണ് കാര്യം. എന്നാൽ അടുക്കളയുടെ കാര്യം വന്നാൽ, നിരന്തരം ഇടപെടാനുള്ള സ്ഥലമായതിനാൽ സ്വീകരണമുറി പോലെ ഫുൾ മാർക്ക് നേടാൻ ചിലപ്പോ കഴിഞ്ഞില്ല എന്ന് വരാം. പക്ഷെ അവിടെയും വൃത്തിയും ഭംഗിയും നിലനിർത്തിയ ഒരു അടുക്കളയാണിത് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/6
മുകളിൽ കണ്ട അടുക്കളയും ഈ ചിത്രത്തിൽ കാണുന്ന സ്ഥലവും മലയാളികളുടെ ഒരു പ്രിയ താരത്തിന്റെ അല്ലെങ്കിൽ താര കുടുംബത്തിന്റേതാണ്. വീടിന്റെ രണ്ടാം വാർഷികത്തിൽ താരം പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഇത്രയും ഭംഗിയായി സംരക്ഷിക്കുന്ന അടുക്കളയിൽ കയറി എങ്ങനെ പാചകം ചെയ്യാൻ തോന്നും എന്നാണ് പലരുടെയും ചോദ്യം? ആരുടെ വീടാണ് ഇതെന്ന് പറയാൻ സാധിക്കുന്നുണ്ടോ? (ചിത്രം: ഇൻസ്റ്റഗ്രാം) (തുടർന്ന് വായിക്കുക)
advertisement
3/6
ഈ അടുക്കൽ കണ്ടവർക്ക് എത്ര പുകഴ്ത്തിയിട്ടും മതി വരുന്നില്ല. ആരുടേയും മനം കവരുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഈ അടുക്കള (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/6
പ്രിയ നായിക മുക്തയുടെ വീട്ടിലാണ് ഈ മനോഹാരിത കാണാൻ കഴിയുക. ചേച്ചി റിമി അനുജനും നാത്തൂനും നൽകിയ വിലമതിക്കാനാവാത്ത സമ്മാനം കൂടിയാണ് ഈ വീട്. ഈ നിലയിൽ പരിപാലിക്കുന്നതിന്റെ ക്രെഡിറ്റും മുക്തയ്ക്കാണ് കേട്ടോ
advertisement
5/6
മുക്തയുടെയും റിങ്കു ടോമിയുടെയും മകൾ കിയാരയുടെ പിറന്നാളിന് പകർത്തിയ ചിത്രം
advertisement
6/6
വൈറ്റ് ഫോറെസ്റ് വീട്ടിലെ താമസക്കാരായ മുക്തയും റിങ്കുവും കിയാര എന്ന മകൾ കണ്മണിയും
മലയാളം വാർത്തകൾ/Photogallery/Film/
പൂമുഖമല്ല, മലയാള താരത്തിന്റെ അടുക്കളയാണ്; സ്വന്തം 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ചിത്രം എന്ന് വിശേഷണം നൽകിയ ചിത്രം ഇതാ
Open in App
Home
Video
Impact Shorts
Web Stories