TRENDING:

നിർബന്ധിത ക്വറന്റീൻ അവസാനിച്ചു; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങുന്നു

Last Updated:
Prithviraj completes seven day mandatory institutional quarantine | അച്ഛനെ കാണാനുള്ള അല്ലി മോളുടെയും സുപ്രിയയുടെയും കാത്തിരിപ്പിന് വിരാമം
advertisement
1/6
നിർബന്ധിത ക്വറന്റീൻ അവസാനിച്ചു; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങുന്നു
ഏഴു ദിവസത്തെ നിർബന്ധിത ഇന്സ്ടിട്യൂഷനൽ ക്വറന്റീൻ പൂർത്തിയാക്കി പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങുന്നു. അച്ഛനെ കാണാനുള്ള അല്ലി മോളുടെയും അമ്മ സുപ്രിയയുടെയും കാത്തിരിപ്പിന് വിരാമം. ഇനി അടുത്ത ഏഴു ദിവസം ഹോം ക്വറന്റീനിൽ ആയിരിക്കുമെന്നും പൃഥ്വി പറയുന്നു. എല്ലാവരും ക്വറന്റീൻ നിയമങ്ങൾ പാലിക്കണമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിൽ ഓർമ്മപ്പെടുത്തുന്നു
advertisement
2/6
ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിലും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലും പൃഥ്വി ആരോഗ്യം ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞുണങ്ങിയ രൂപത്തിൽ നിന്നും ജിം വർക്ക്ഔട്ട് ചെയ്ത് പൃഥ്വി ആരോഗ്യം മെച്ചപ്പെടുത്തി
advertisement
3/6
ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും സ്വന്തമായി കാർ ഓടിച്ചു പോകുന്ന പൃഥ്വിരാജ്
advertisement
4/6
ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ജോർദാനിൽ ലഭിച്ച സ്വീകരണ പരിപാടിയിൽ നിന്നും
advertisement
5/6
അച്ഛൻ വരുമെന്ന ആകാംഷ ബ്ലാക്ക് ബോർഡിൽ ചോക്ക് കൊണ്ട് കുറിക്കുന്ന അല്ലി എന്ന അലംകൃത
advertisement
6/6
ജോർദാൻ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം പൃഥ്വിരാജും ബ്ലെസിയും ആടുജീവിതം സംഘവും
മലയാളം വാർത്തകൾ/Photogallery/Film/
നിർബന്ധിത ക്വറന്റീൻ അവസാനിച്ചു; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories