TRENDING:

ഒരു ഹൃദയത്തിന് വലിയ വില നൽകേണ്ടി വരും; പെൺകുട്ടികൾക്ക് വാട്സ്ആപ്പിൽ ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദിയും കുവൈറ്റും

Last Updated:
ഹാർട്ട് ഇമോജി അയച്ചു എന്ന കുറ്റത്തിന് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം
advertisement
1/7
ഒരു ഹൃദയത്തിന് വലിയ വില നൽകേണ്ടി വരും; പെൺകുട്ടികൾക്ക് വാട്സ്ആപ്പിൽ ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദിയും
പെൺകുട്ടികൾക്ക് വാട്സ്ആപ്പിലോ മറ്റേതെങ്കിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലോ ഹാർട്ട് ഇമോജി അയക്കുന്നത് നിയമപ്രകാരം കുറ്റകരമാക്കി കുവൈറ്റും സൗദിയും.
advertisement
2/7
ഹാർട്ട് ഇമോജി അയച്ചു എന്ന കുറ്റത്തിന് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റിലെ അഭിഭാഷകനായ ഹല അൽ ഷലാഹിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
3/7
കുവൈറ്റിൽ ഹാർട്ട് ഇമോജി അയച്ചാൽ, രണ്ട് വർഷം വരെ തടവ് ശിക്ഷയും 2,000 കുവൈറ്റഅ ദിനാർ പിഴയായും നൽകേണ്ടി വരും.
advertisement
4/7
കുവൈറ്റിന് പുറമേ, സൗദിയിലും സോഷ്യൽമീഡിയയിൽ ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാണെന്നാണ് റിപ്പോർട്ടുകൾ. ചുവന്ന ഹാർട്ട് ഇമോജി അയക്കുന്നത് സൗദിയിൽ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
advertisement
5/7
സൗദി നിയമം അനുസരിച്ച്, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. കൂടാതെ, 100,000 ലക്ഷം സൗദി റിയാൽ പിഴയായും നൽകേണ്ടി വരും.
advertisement
6/7
ചാറ്റിൽ ഉപയോഗിക്കുന്ന ഇമോജികൾക്കും പദപ്രയോഗങ്ങൾക്കും എതിരെ ആരെങ്കിലും പരാതി നൽകിയാൽ അത് പീഡന പരാതിയില്‍ ഉള്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി ചൂണ്ടിക്കാട്ടി.
advertisement
7/7
ആവർത്തിച്ച് നിയമലംഘനമുണ്ടായാൽ 300,000 സൗദി റിയാലായി പിഴ ഉയർന്നേക്കാം. കൂടാതെ പരമാവധി അഞ്ച് വർഷം വരെ തടവും ലഭിച്ചേക്കാം.
മലയാളം വാർത്തകൾ/Photogallery/Gulf/
ഒരു ഹൃദയത്തിന് വലിയ വില നൽകേണ്ടി വരും; പെൺകുട്ടികൾക്ക് വാട്സ്ആപ്പിൽ ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദിയും കുവൈറ്റും
Open in App
Home
Video
Impact Shorts
Web Stories