Twitter in Year 2021| ട്വിറ്ററിൽ ഈ വർഷം നടന്നത് എന്ത്? ഏറ്റവും അധികം പ്രചരിച്ച ഹാഷ്ടാഗുകൾ, ഇമോജികൾ ഏതെല്ലാം?
- Published by:Rajesh V
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററിൽ ഈ വർഷം നടന്നത് എന്തെന്ന് പരിശോധിക്കാം?
advertisement
1/9

2021ൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റുകൾ ഏതെല്ലാം, ഏറ്റവും അധികം പ്രചരിച്ച ഹാഷ്ടാഗുകൾ, ഇമോജികൾ എന്നിവ നോക്കാം. News18 Creative
advertisement
2/9
2021ൽ ഇന്ത്യയിൽ ഏറ്റവും അധികം ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗുകൾ ഇവയാണ്. News18 Creative
advertisement
3/9
2021ൽ ഇന്ത്യയിൽ ഏറ്റവും അധികം പ്രചരിക്കപ്പെട്ട ഇമോജികൾ ഇവയാണ്.
advertisement
4/9
ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സംഭാവന നൽകിയതുമായി ബന്ധപ്പെട്ടും ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിന്റെ ട്വീറ്റാണ് 2021ൽ ഏറ്റവും അധികം ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റുകളിൽ ഒന്ന്. ഈ വർഷം ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ട ട്വീറ്റുകളിലും ഒന്നാമത് ഈ ട്വീറ്റാണ്. News18 Creative
advertisement
5/9
മകൾ പിറന്നകാര്യം അറിയിച്ചുകൊണ്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ട്വീറ്റും ഏറ്റവും അധികം ലൈക്ക് ചെയ്യപ്പെട്ട ഒന്നായിരുന്നു. News18 Creative
advertisement
6/9
കോവിഡ് ആദ്യ ഡോസ് സ്വീകരിച്ചശേഷം അതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ഈ വർഷം ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. News18 Creative
advertisement
7/9
എയർ ഇന്ത്യയെ ടാറ്റാ സൺസ് സ്വന്തമാക്കിയതിന് പിന്നാലെ ഈ സന്തോഷം അറിയിച്ച് കൊണ്ട് രത്തൻ ടാറ്റ ഇട്ട ട്വീറ്റാണ് ബിസിനസ് ലോകത്ത് ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ട ഒന്ന്. News18 Creative
advertisement
8/9
#Beast ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വീറ്റ് ചെയ്ത തമിഴ് നടൻ വിജയ്-യുടെ ട്വീറ്റാണ് വിനോദ രംഗത്ത് ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. News18 Creative
advertisement
9/9
ഐപിഎല്ലിൽ മഹേന്ദ്ര സിങ് ധോണിയുടെ മാച്ച് വിന്നിങ് പെർഫോമൻസിനെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോഹ്ലി ചെയ്ത ട്വീറ്റാണ് കായിക രംഗത്ത് ഏറ്റവും റീട്വീറ്റ് ചെയ്യപ്പെട്ടത്. News18 Creative
മലയാളം വാർത്തകൾ/Photogallery/India/
Twitter in Year 2021| ട്വിറ്ററിൽ ഈ വർഷം നടന്നത് എന്ത്? ഏറ്റവും അധികം പ്രചരിച്ച ഹാഷ്ടാഗുകൾ, ഇമോജികൾ ഏതെല്ലാം?