TRENDING:

'ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ ഈഗോ'

Last Updated:
ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിച്ചതിനു സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും കാരണമാണെന്നായിരുന്നു ആരോപണം
advertisement
1/4
'ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ ഈഗോ'; എം വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു
തിരുവനന്തപുരം: ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയെച്ചൊല്ലി സിപിഎമ്മില്‍ തർക്കം. നേതാക്കള്‍ തമ്മിലുള്ള ഈഗോയാണ് പ്രശ്നത്തിനു പിന്നിലെന്നാണ്  ആരോപണം.
advertisement
2/4
ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിച്ചതിനു സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും കാരണമാണെന്നായിരുന്നു ആരോപണം.
advertisement
3/4
ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളുടെ ഭര്‍ത്താവാണ് എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കാന്‍ വ്യവസായി അന്നത്തെ തദ്ദേശമന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കുകയും ജലീല്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
advertisement
4/4
സംസ്ഥാന സമിതിയിൽ തനിക്ക് നേരെ ഉയർന്ന വ്യക്തിപരമായ ആരോപണത്തില്‍ എം വി ഗോവിന്ദന്‍ വ്യക്തമായി മറുപടി നല്‍കിയില്ല. താന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു എന്നതും ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
'ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ ഈഗോ'
Open in App
Home
Video
Impact Shorts
Web Stories