TRENDING:

Sabarimala | ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തര്‍; കഴിഞ്ഞ വർഷത്തെക്കാൾ 5 ലക്ഷത്തിന്റെ വർദ്ധനവ്

Last Updated:
ബുധനാഴ്ച്ച വരെ 14,62,864 തീർത്ഥാടകർ എത്തി. 4,58 257 പേരുടെ വർദ്ധനവാണ് ഇന്നലെ ഉണ്ടായത്
advertisement
1/7
Sabarimala | ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തര്‍; കഴിഞ്ഞ വർഷത്തെക്കാൾ 5 ലക്ഷത്തിന്റെ വർദ്ധനവ്
ഈ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് 21 ദിവസം പിന്നിടുമ്പോൾ 15 ലക്ഷം ഭക്തരാണ് അയ്യനെ കണ്ടത്.
advertisement
2/7
Sabarimala | ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തര്‍; കഴിഞ്ഞ വർഷത്തെക്കാൾ 5 ലക്ഷത്തിന്റെ വർദ്ധനവ്
കഴിഞ്ഞ വർഷത്തെക്കാൾ 5 ലക്ഷത്തിന്റെ വർദ്ധനവാണ് ഇതുവരെയുള്ള ഭക്തരുടെ കണക്കിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഡിസംബർ നാലുവരെ 10,04,607 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്.
advertisement
3/7
എന്നാൽ ഇന്നലെ (ബുധനാഴ്ച്ച) വരെ 14,62,864 തീർത്ഥാടകർ എത്തി. 4,58 257 പേരുടെ വർദ്ധനവാണ് ഇന്നലെ (ബുധനാഴ്ച്ച) വരെ ഉണ്ടായി. എന്നാൽ ഇന്ന് 11 മണിയോടെ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം ആയി വർദ്ധിച്ചു.
advertisement
4/7
ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചക്ക് 12 മണി വരെ 37,844 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്.
advertisement
5/7
ഇടവിട്ട് ചാറ്റൽ മഴയുമുണ്ട്‌. തീർത്ഥാടനകർക്ക് പമ്പ മുതൽ സന്നിധാനം വരെ നിയന്ത്രണങ്ങൾ ഒന്നും നിലവിലില്ല. മണിക്കൂറിൽ 3000നും 4000നും ഇടയിൽ തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്.
advertisement
6/7
കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരുന്ന പരമ്പരാഗത കാനനപാതയും സത്രം പുല്ലുമേട് പാതയും തീർത്ഥാടകർക്ക് തുറന്നു കൊടുത്തിരുന്നു.
advertisement
7/7
അതേസമയം, ശബരിമലയിൽ ഒന്നോ രണ്ടോ തവണ നേരിയതോ ഇടിമിന്നലോടുകൂടിയ മഴ (മണിക്കൂറിൽ 2 സെ.മീ വരെ) സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
Sabarimala | ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തര്‍; കഴിഞ്ഞ വർഷത്തെക്കാൾ 5 ലക്ഷത്തിന്റെ വർദ്ധനവ്
Open in App
Home
Video
Impact Shorts
Web Stories