TRENDING:

ആസാദി കാ അമൃത മഹോത്സവം: ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ഗോഡൗൺ സന്ദർശിച്ച് വിദ്യാർത്ഥികൾ

Last Updated:
ഭക്ഷ്യധാന്യ സംഭരണം, ക്വാളിറ്റി കൺട്രോൾ പ്രവർത്തനങ്ങൾ മുതലായവ കുട്ടികൾക്ക് നേരിട്ട് കണ്ട് മനസിലാക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു
advertisement
1/10
ആസാദി കാ അമൃത മഹോത്സവം: ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ഗോഡൗൺ സന്ദർശിച്ച് വിദ്യാർത്ഥികൾ
കൊച്ചി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രിയ വിദ്യാലയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിലെ വിദ്യാർത്ഥികൾ ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയുടെ കൊച്ചിയിലെ ഗോഡൗൺ സന്ദർശിച്ചു.
advertisement
2/10
രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാകുന്നതിൽ എഫ് സി ഐ വഹിക്കുന്ന പങ്ക് പരിചയപ്പെടുത്തുന്നതിന്റെയും ഫോർട്ടിഫൈഡ് റൈസിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
advertisement
3/10
ഭക്ഷ്യധാന്യ സംഭരണം, ക്വാളിറ്റി കൺട്രോൾ പ്രവർത്തനങ്ങൾ മുതലായവ കുട്ടികൾക്ക് നേരിട്ട് കണ്ട് മനസിലാക്കുവാനുള്ള അവസരവും യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
advertisement
4/10
ഡിപ്പോ മാനേജർമാരായ ജോൺസൻ ജോൺ. പി, ദീപ്തി ബാബു, ക്വാളിറ്റി വിഭാഗം മാനേജർ അഞ്ചു, ഹൗസ് കീപ്പിങ് മാനേജർ ജയകൃഷ്ണൻ, മോനിഷ മോഹൻ ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയവരും സിവിൽ സപ്ലൈസിനെ പ്രതിനിധീകരിച്ച് സി. ആർ. ഒ ബാൽരാജും യോഗത്തിൽ സംസാരിച്ചു.
advertisement
5/10
കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിലെ വിദ്യാർത്ഥികൾ ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയുടെ കൊച്ചിയിലെ ഗോഡൗൺ സന്ദർശിച്ചപ്പോള്‍
advertisement
6/10

7/10

8/10

9/10

10/10

മലയാളം വാർത്തകൾ/Photogallery/Kerala/
ആസാദി കാ അമൃത മഹോത്സവം: ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ഗോഡൗൺ സന്ദർശിച്ച് വിദ്യാർത്ഥികൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories