കുന്നംകുളത്ത് ആക്രിക്കടയിൽ വൻ തീപ്പിടുത്തം: 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
- Published by:Naseeba TC
- news18-malayalam
Last Updated:
യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിശേഖരണ സ്ഥാപനത്തിലായിരുന്നു തീപിടുത്തം.
advertisement
1/13

കുന്നംകുളം: നഗരത്തിൽ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനത്തിൽ അഗ്നിബാധ.
advertisement
2/13
പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിൽ യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിശേഖരണ സ്ഥാപനത്തിലായിരുന്നു തീപിടുത്തം.
advertisement
3/13
ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് തീയണയക്കാന്‍ കഴിഞ്ഞില്ല.
advertisement
4/13
തീ ആളിപടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിംഗും കത്തി നശിച്ചു. ഇതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.
advertisement
5/13
കുന്നംകുളത്തിന് പുറമേ തൃശ്ശൂര്‍, ഗുരുവായൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നഗരഹൃദയത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കാനായത്.
advertisement
6/13
ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
advertisement
7/13
രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ്
advertisement
8/13
തീ അണക്കാനുള്ള ശ്രമങ്ങൾ
advertisement
9/13
തീ അണച്ചശേഷം അഗ്നിശമന സേന
advertisement
10/13
തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ച ആക്രിക്കട
advertisement
11/13
അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ശേഷം
advertisement
12/13
സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ
advertisement
13/13
തീ അണക്കാനുള്ള ശ്രമങ്ങൾ
മലയാളം വാർത്തകൾ/Photogallery/Kerala/
കുന്നംകുളത്ത് ആക്രിക്കടയിൽ വൻ തീപ്പിടുത്തം: 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം