TRENDING:

Love Horoscope Feb 21 | പ്രണയം തുറന്നുപറയും ; കുടുംബത്തില്‍ സമാധാനമുണ്ടാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 21ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Feb 21 | പ്രണയം തുറന്നുപറയും ; കുടുംബത്തില്‍ സമാധാനമുണ്ടാകും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും. അവര്‍ പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ആശയവിനിമയം ശക്തമാകും. പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറും. നിങ്ങളുടെ ഉത്സാഹവും ആവേശവും വര്‍ധിക്കും. നിങ്ങളുടെ പ്രണയപങ്കാളിയെ നല്ല രീതിയില്‍ പരിഗണിക്കണം. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് ആവേശം വര്‍ധിക്കും. പങ്കാളിയോടൊപ്പമുള്ള ഓരോ നിമിഷവും നിങ്ങള്‍ ആസ്വദിക്കും. പ്രായോഗികമായി ചിന്തിക്കണം. ബന്ധം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. അവരെ നിരാശപ്പെടുത്തരുത്. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കും.നിങ്ങളുടെ ദാമ്പത്യജീവിതം പരമാവധി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ ബന്ധങ്ങളില്‍ തടസങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രണയത്തിന്റെ ഓര്‍മകള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും. നിങ്ങളുടെ പങ്കാളിയ്ക്ക് പിന്തുണ നല്‍കാന്‍ ശ്രമിക്കണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കാന്‍ സാധിക്കും. അവര്‍ക്ക് മികച്ച സമ്മാനങ്ങള്‍ നല്‍കും. അവിവാഹിതര്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കും. പ്രിയപ്പെട്ടവരെപ്പറ്റി നിങ്ങള്‍ കവിതകളെഴുതും. അത് അവരില്‍ മതിപ്പുണ്ടാക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ വികാരങ്ങള്‍ അവരോട് തുറന്ന് പ്രകടിപ്പിക്കും. ജീവിതത്തില്‍ നിങ്ങളുടെ ഉത്സാഹവും ആവേശവും വര്‍ധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോട് അടുപ്പം വര്‍ധിക്കും. ചില ബന്ധങ്ങള്‍ നിങ്ങള്‍ ഗൗരവമായെടുക്കും. പകല്‍ക്കിനാവ് കാണുന്ന സ്വഭാവം ഒഴിവാക്കണം. പങ്കാളിയ്ക്കായി സമയം ചെലവഴിക്കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ധിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ അവസരം ലഭിക്കും. പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. പങ്കാളിയ്ക്കായി സമയം നീക്കിവെയ്ക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനായി ചില സര്‍പ്രൈസുകളൊരുക്കും. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 21 | പ്രണയം തുറന്നുപറയും ; കുടുംബത്തില്‍ സമാധാനമുണ്ടാകും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories