Love Horoscope Feb 22 | പ്രണയത്തില് പ്രതിസന്ധിയുണ്ടാകും ; സുഹൃത്തിന്റെ സഹായം ലഭിക്കും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 22 ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉത്തരവാദിത്തങ്ങളെല്ലാം നിര്‍വഹിച്ചശേഷം പങ്കാളിയോടൊപ്പം സമയം ചെലവഴിക്കണം. അവരോടൊപ്പം സിനിമ കാണാനോ ഡിന്നറിനോ പോകും. നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷം ലഭിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. പങ്കാളിയ്ക്ക് ജോലിത്തിരക്കുകള്‍ വര്‍ധിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കരുതലും സ്നേഹവും നല്‍കാന്‍ അവര്‍ക്ക് സമയം കിട്ടിയെന്ന് വരില്ല. നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. ഒന്നിച്ചിരുന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം സന്തോഷകരമാകും. പങ്കാളിയില്‍ നിന്ന് അവഗണന നേരിടേണ്ടി വരും. എന്നാല്‍ അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കണം. അല്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും. നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കും. ഹ്രസ്വകാല ബന്ധങ്ങളില്‍ നിങ്ങള്‍ അകപ്പെടും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കണം. പ്രണയത്തില്‍ ചില വെല്ലുവിളികളുണ്ടാകും. അവ പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ മനസിലാക്കാന്‍ ശ്രമിക്കണം. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണം. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. ദാമ്പത്യജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയം തുറന്ന് പറയാന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് അനിയോജ്യമല്ലെന്ന് തോന്നുന്ന ബന്ധങ്ങളില്‍ നിന്ന് ഒഴിവാകും. അനാവശ്യമായി പങ്കാളിയോട് തര്‍ക്കിക്കുന്ന ശീലം ഒഴിവാക്കണം. അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കണം. അതിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നെഗറ്റീവ് സ്വാധീനങ്ങളില്‍ നിന്ന് നിങ്ങളുടെ ബന്ധത്തെ സംരക്ഷിക്കണം. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലും ബന്ധങ്ങളിലും നിങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകും. പങ്കാളിയ്ക്കായി സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. ദമ്പതികള്‍ക്ക് സന്തോഷം നിറഞ്ഞ സമയമായിരിക്കും ഇത്. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരും. നിങ്ങളുടെ ബന്ധങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാകും. പങ്കാളിയോട് മനസുതുറന്ന് സംസാരിക്കുന്നത് നിങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം പകരും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയില്‍ തിരക്കുകള്‍ ഒഴിഞ്ഞശേഷം പങ്കാളിയ്ക്കായി സമയം ചെലവഴിക്കണം. പങ്കാളിയെ സന്തോഷപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യണം. അവിവാഹിതര്‍ക്ക് അല്‍പ്പം നിരാശ തോന്നുന്ന സമയമാണിത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 22 | പ്രണയത്തില് പ്രതിസന്ധിയുണ്ടാകും ; സുഹൃത്തിന്റെ സഹായം ലഭിക്കും: ഇന്നത്തെ പ്രണയഫലം