TRENDING:

Love Horoscope Jan 27 | സ്‌നേഹബന്ധത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും; പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 27ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Jan 27 | സ്‌നേഹബന്ധത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും; ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. ഇത് പ്രശ്‌നം ഗുരുതരമാക്കിയേക്കാം. സാമൂഹിക ജീവിതത്തില്‍ വെല്ലുവിളി നിറയും. കുടുംബാംഗങ്ങള്‍ അനുഗ്രഹിക്കാത്ത വിവാഹങ്ങള്‍ പ്രശ്‌നബാധിതമാകും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷം നിറയാന്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളില്‍ ആഴത്തില്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കണം. ഇത് നിങ്ങളെ പരസ്പരം കൂടുതല്‍ അടുപ്പിക്കും. അതിനായി നിങ്ങളുടെ പങ്കാളിയെ നന്നായി മനസ്സിലാക്കേണ്ടതുണ്ട്. രണ്ടുപേരും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. സ്‌നേഹം എന്നാല്‍ പരസ്പരം വികാരങ്ങള്‍ പങ്കിടുന്നതും പരിപാലിക്കുന്നതുമാണ്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹബന്ധത്തില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കണം. ഇന്ന് നിങ്ങള്‍ അക്രമണ സ്വഭാവം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മറ്റുള്ളവരോടുള്ള നിങ്ങളുടെ പ്രതികരണം മിതപ്പെടുത്തണം. അക്രമണാസക്തമായി പെരുമാറുന്നത് നിങ്ങള്‍ക്ക് വിപരീത ഫലം നല്‍കിയേക്കാം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ഹൃദയവും ആത്മാവും പ്രത്യേകമായ ഒരാള്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, അത് പൂര്‍ണമായി വിജയിപ്പിക്കാന്‍ നിങ്ങള്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കണം. അതിനാല്‍ നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിയെ അറിയിക്കണം.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിജയകരമായ ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. അത് അയാളെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. സന്തോഷകരമായ ഒരു പ്രണയ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്യും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം പകരും. ഒഴിവു സമയങ്ങളില്‍ പ്രണയപങ്കാളിയുമായി ചെലവഴിക്കുന്നത് മനസ്സിന് ആനന്ദം പകരും. മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുക മാത്രമല്ല, പരസ്പരം നന്നായി അറിയുവാനും മനസ്സിലാക്കുവാനും നിങ്ങളെ അനുവദിക്കുകയും ചെയ്യും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കും. അത് നിങ്ങളുടെ ബന്ധത്തിന് പുതിയ ജീവന്‍ നല്‍കും.എങ്കിലും ബന്ധത്തിന്റെ തുടക്കത്തില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, അനാവശ്യമായി പരുഷമായ വാക്കുകള്‍ നിങ്ങളുടെ ബന്ധത്തിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. സത്യസന്ധമായും സ്‌നേഹത്തോടെയും പങ്കാളിയോട് പെരുമാറുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള അടുപ്പം വര്‍ധിക്കും. എങ്കിലും ധൈര്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ഹളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ആ വ്യക്തിയോട് പ്രകടിപ്പിക്കണം. സ്‌നേഹബന്ധത്തില്‍ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹം നിറഞ്ഞ ഒരു പ്രവര്‍ത്തിയിലൂടെ നിങ്ങളുടെ പ്രണയപങ്കാളിയുടെ ഇന്നത്തെ ദിവസം സന്തോഷകരമാക്കാന്‍ കഴിയുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള ചെറിയ പ്രവര്‍ത്തികള്‍ നിങ്ങളുടെ പങ്കാളി ഓര്‍മിക്കുകയും നിങ്ങളുടെ പ്രണയം വര്‍ധിപ്പിക്കുന്നതിന് സമാനമായ ശ്രമങ്ങള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ബന്ധത്തില്‍ ഉന്മേഷം പകരും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ചെറിയൊരു യാത്ര പോകാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് വിശ്രമിക്കാനും ഒരുമിച്ച് കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കാനുമുള്ള അവസരം നല്‍കും. ഭാവിയില്‍ നിങ്ങള്‍ക്ക് അവയെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന വിധത്തില്‍ അനുഭവക്കുറിപ്പ് എഴുതുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി അടുത്തിടെ ചെയ്ത എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്ക് നിരാശ തോന്നിയേക്കാം. ഒരു പക്ഷേ പങ്കാളി നിങ്ങളോടുള്ള വാഗ്ദാനം പാലിക്കാതെയിരുന്നേക്കാം. അവര്‍ നിങ്ങളുടെ പ്രതീക്ഷകള്‍ പാലിക്കാതെയിരിക്കാൻ സാധ്യതയുണ്ട്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ ഒരു അത്ഭുതം സംഭവിക്കും. നിങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നതിന് യാത്ര ചെയ്‌തേക്കാം. ഏറെക്കാലമായി കാത്തിരുന്ന ഒരു പുനഃസമാഗമത്തില്‍ പങ്കെടുക്കും. ഇന്ന് നിങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ മനസ്സിലുള്ളതെല്ലാം പങ്കാളിയോട് പറയുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 27 | സ്‌നേഹബന്ധത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും; പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories