Love Horoscope Dec 23 | പങ്കാളിയുടെ നേട്ടങ്ങളില് അഭിമാനിക്കും ; പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും : പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 23ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ചെറിയ ചില തെറ്റുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ഓണ്‍ലൈനിലൂടെ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തും. വിദേശത്തേക്ക് പോകാന്‍ അവസരം ലഭിക്കും. ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ പങ്കാളിയെ കണ്ടെത്താന്‍ അവസരം ലഭിക്കും. അവരുമായി ആഴത്തില്‍ സംസാരിക്കാനും സാധിക്കും. നിങ്ങളുടെ സുഹൃത്തിന്റെ എല്ലാ പിന്തുണയും ലഭിക്കും. ഈ ദിവസം പരമാവധി ഉപയോഗപ്പെടുത്തണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ തേടി നിങ്ങള്‍ അലയും. ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് പറ്റിയ പ്രണയപങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ നിമിഷം പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസം. പങ്കാളിയെ നിങ്ങള്‍ അഭിനന്ദിക്കും. അവരുടെ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അവിടെ വെച്ച് നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. അവരുമായി ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കും. പുതിയൊരു പ്രണയാനുഭവം നിങ്ങള്‍ക്കുണ്ടാകും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ സത്യസന്ധത പാലിക്കണം. അടുത്ത സുഹൃത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ ഇന്ന് നടക്കും. പങ്കാളിയില്‍ നിന്ന് അകന്നുനിന്ന് ജോലി ചെയ്യേണ്ടിവരും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ കാണാന്‍ സാധിക്കും. അവരുമായി സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ആകര്‍ഷിക്കുന്ന ചിലരെ ഇന്ന് കണ്ടുമുട്ടും. അവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. അവരോടൊപ്പം പുറത്തേക്ക് പോകുകയോ സിനിമയ്ക്ക് പോകുകയോ ചെയ്യും. നിങ്ങള്‍ പരസ്പരം മനസ് തുറന്ന് സംസാരിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് താല്‍പ്പര്യം തോന്നുന്ന ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് തിരക്ക് വര്‍ധിക്കും. പ്രിയപ്പെട്ടവര്‍ക്കായി തിരക്കുകള്‍ മാറ്റിവെയ്ക്കാന്‍ ശ്രമിക്കണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓര്‍ത്ത് വിഷമിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അത് നിങ്ങളെ സന്തോഷത്തിലാക്കും. നിങ്ങളുടെ പ്രതീക്ഷ കൈവിടരുത്.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സുഹൃത്തുക്കളുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെടും. വീട് വിട്ട് പോകുന്നത് ശരിയല്ല. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അവരുടെ നല്ലഗുണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പങ്കാളിയുടെ നേട്ടങ്ങളെയോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 23 | പങ്കാളിയുടെ നേട്ടങ്ങളില് അഭിമാനിക്കും ; പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും : പ്രണയഫലം അറിയാം