TRENDING:

Love Horoscope Dec 27 | സൗഹൃദം പ്രണയത്തിന് വഴിമാറും; ക്ഷമ കൈവിടരുത്: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 27ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Dec 27 | സൗഹൃദം പ്രണയത്തിന് വഴിമാറും; ക്ഷമ കൈവിടരുത്: പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് മികച്ച സമയമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയില്‍ നിന്ന് ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. പുതിയ പ്രണയം ആരംഭിക്കാന്‍ അനുകൂല സമയം. പ്രണയിതാക്കള്‍ക്ക് മധുരമുള്ള ഓര്‍മ്മകളുണ്ടാകും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ അനുകൂല സമയം. നിങ്ങള്‍ സ്വപ്‌നം കണ്ട പങ്കാളിയെ തന്നെ ഇന്ന് ലഭിക്കും. അവരുടെ പെരുമാറ്റം നിങ്ങളെ ആകര്‍ഷിക്കും. അവിവാഹിതര്‍ക്ക് നിരാശയുണ്ടാകും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച പോലൊരു പങ്കാളിയെ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പരസ്പരം നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്ന് പറയും. അതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. ബന്ധങ്ങളില്‍ പക്വതയോടെ തീരുമാനമെടുക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് ആകര്‍ഷണം തോന്നും. അവരോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. എല്ലാകാര്യവും ആലോചിച്ച ശേഷം അവരോട് പ്രണയം തുറന്ന് പറയണം. ആദ്യകാഴ്ചയിലെ ആകര്‍ഷണത്തില്‍ മാത്രം വിശ്വസിക്കരുത്.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കുന്ന ദിവസമാണിന്ന്. നിങ്ങള്‍ക്ക് പ്രണയം തുറന്ന് പറയാനുള്ള സുവര്‍ണാവസരം ലഭിക്കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് സന്തോഷം തരുന്ന ആളുകളുമായി കൂട്ടുകൂടും. അവരുടെ പെരുമാറ്റം നിങ്ങളെ ആകര്‍ഷിക്കും. അവരുമായി പ്രണയം സ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ സൗഹൃദം പ്രണയമായി മാറും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയം ആരംഭിക്കാന്‍ അനുകൂലമായ ദിവസമാണിന്ന്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികളുമായി ഡേറ്റിംഗിന് പോകും. പരസ്പരം ചിന്തകളും വികാരങ്ങളും പങ്കിടും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ഒത്തുച്ചേരലുകളില്‍ നിങ്ങള്‍ പങ്കെടുക്കും. അവിടെ വെച്ച് നിങ്ങള്‍ക്ക് അനിയോജ്യമായ വ്യക്തിയെ കണ്ടുമുട്ടും. അവരുടെ സൗഹൃദം നിങ്ങള്‍ ആസ്വദിക്കും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയനൈരാശ്യം ജീവിതത്തില്‍ പ്രധാന വഴിത്തിരിവാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പുതിയ പങ്കാളിയുടെ വാക്കുകള്‍ നിങ്ങള്‍ക്ക് പ്രചോദനമാകും. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. പരസ്പരം മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ഇന്ന് കണ്ടുമുട്ടും. ശുഭവാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ക്ഷമ കൈവിടരുത്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എകാന്തത നിങ്ങള്‍ ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും. ഓഫീസിലെ നിങ്ങളുടെ പ്രണയം രഹസ്യമാക്കി വെയ്ക്കണം. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ നോക്കണം.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് പ്രണയം തോന്നും. ഇതിലൂടെ പുതിയൊരു അനുഭൂതി നിങ്ങള്‍ക്ക് ലഭിക്കും. ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 27 | സൗഹൃദം പ്രണയത്തിന് വഴിമാറും; ക്ഷമ കൈവിടരുത്: പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories