TRENDING:

Onam 2024 | ഓണം വന്നേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം

Last Updated:
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു ഓണക്കാലം കൂടി
advertisement
1/10
Onam 2024 | ഓണം വന്നേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു ഓണക്കാലം കൂടി. വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തില്‍ ഇത്തവണ ചെറിയ രീതിയിലാണ് ഓണാഘോഷങ്ങൾ.
advertisement
2/10
തിരുവോണം ഞായറാഴ്ച ആയതിനാല്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇത്തവണ ആഘോഷ തിമിര്‍പ്പിലാണ്. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേരാം.
advertisement
3/10
ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍!
advertisement
4/10
ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റേയും തിരുവോണാശംസകള്‍
advertisement
5/10
ദുഖങ്ങളെല്ലാം മാറ്റി സന്തോഷത്തിന്റെ നാളുകള്‍ സമ്മാനിക്കാന്‍ തിരുവോണത്തിനാകട്ടെ, ആശംസകള്‍
advertisement
6/10
കൂട്ടായ്മയുടേയും ചേര്‍ത്തുപിടിക്കലിന്റെയും നാളുകളാകട്ടെ ഈ ഓണവും, ആശംസകള്‍ നേരുന്നു
advertisement
7/10
ഈ ഓണം സ്‌നേഹത്തിന്റേയും സമാധനത്തിന്റേയും സഹോദര്യത്തിന്റേയുമാകട്ടെ, എല്ലാവര്‍ക്കും തിരുവോണാശംസകള്‍
advertisement
8/10
പോയകാലത്തിന്റെ മനോഹരമായ ഓര്‍മകളും വരാനിരിക്കുന്ന നല്ല ദിവസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും നിറഞ്ഞതാവട്ടെ ഈ തിരുവോണം
advertisement
9/10
പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും ഒരുമയുടെ ഓണം ആഘോഷിക്കാം മലയാളികളുടെ ദേശീയ ഉത്സവം, എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
advertisement
10/10
ഈ ഓണത്തിന് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമ്പല്‍ സമൃദ്ധിയുടെ നിറയട്ടെ, ഓണാശംസകള്‍
മലയാളം വാർത്തകൾ/Photogallery/Life/
Onam 2024 | ഓണം വന്നേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം
Open in App
Home
Video
Impact Shorts
Web Stories