TRENDING:

Attukal Pongala | ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി പ്രമുഖരും

Last Updated:
ഇക്കുറി ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആരെല്ലാമെന്നു നോക്കാം
advertisement
1/9
Attukal Pongala | ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി പ്രമുഖരും
താരങ്ങളും പ്രമുഖരും ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആറ്റുകാൽ പൊങ്കാലയ്ക്ക് (Attukal Pongala) എല്ലാവർഷവുമെന്നോണം ഇക്കുറിയും അവർ കൃത്യമായെത്തി പൊങ്കാല അർപ്പിച്ചു. നടീ നടന്മാരും, രാഷ്ട്രീയ പ്രവർത്തകരും പൊങ്കാലയുടെ പുണ്യം തേടിയെത്തിയവരിൽ ഉൾപ്പെടുന്നു. വീട്ടുമുറ്റത്തു പൊങ്കാലയിടുന്ന നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക
advertisement
2/9
ഭാര്യ ആനി എന്ന ചിത്ര ഷാജി കൈലാസിന്റെ പൊങ്കാല നിവേദ്യം. ഒപ്പം ഷാജി കൈലാസും (തുടർന്ന് വായിക്കുക)
advertisement
3/9
ആറ്റുകാൽ പൊങ്കാലയുടെ സ്ഥിരസാന്നിധ്യമായ നടി ചിപ്പി പൊങ്കാലയ്ക്കുള്ള തയാറെടുപ്പുകൾക്കിടയിൽ
advertisement
4/9
പൊങ്കാല അർപ്പിക്കുന്ന നടി സ്വാസിക വിജയ്
advertisement
5/9
നടി ജലജയും മകൾ ദേവിയും. ചിപ്പിക്കൊപ്പമാണ് ഇവർ പൊങ്കാലയിടാൻ വന്നത്
advertisement
6/9
പൊങ്കാലയ്ക്കിടെ സിന്ധു വർമയും ചിപ്പിയും തമ്മിലെ സംഭാഷണം
advertisement
7/9
ആറ്റുകാൽ പൊങ്കാലയ്ക്കിടെ സീമ ജി. നായർ ജലജയ്ക്കൊപ്പം
advertisement
8/9
തൃക്കാക്കരക്കാരുടെ ക്ഷേമത്തിനായി ഉമാ തോമസിന്റെ പൊങ്കാല സമർപ്പണം
advertisement
9/9
പൊങ്കാല ചടങ്ങുകൾക്ക് മുൻപായി ആറ്റുകാൽ ക്ഷേത്രദർശനം നടത്തുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
മലയാളം വാർത്തകൾ/Photogallery/Life/
Attukal Pongala | ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി പ്രമുഖരും
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories