TRENDING:

143 എന്നാൽ 'ഐ ലവ് യു' എങ്കിൽ 14344 എന്താണ്? യുവാക്കളുടെ ഇടയിൽ തരംഗമാവുന്ന കോഡ് ഭാഷ

Last Updated:
ബാലാമണീ, 'വൺ ഫോർ ത്രീ' എന്ന ഡയലോഗ് നിങ്ങൾ കേട്ടിരിക്കും. എന്നാൽ എന്താണ് 14344 എന്നറിയുമോ?
advertisement
1/8
143 എന്നാൽ 'ഐ ലവ് യു' എങ്കിൽ 14344 എന്താണ്? യുവാക്കളുടെ ഇടയിൽ തരംഗമാവുന്ന കോഡ് ഭാഷ
ബാലാമണീ, 'വൺ ഫോർ ത്രീ'. നന്ദനം സിനിമയിൽ നടൻ പൃഥ്വിരാജ് നവ്യ നായരോട് പറയുന്ന ഡയലോഗും, നാട്ടിൻപുറംകാരിയും അഭ്യസ്തവിദ്യയുമല്ലാത്ത ബാലാമണി അന്തംവിട്ടു നിൽക്കുന്നതുമായ രംഗം ഓർമയില്ലേ? കാര്യത്തിന്റെ ഗൗരവം അറിയാൻ വേണ്ടി ബാലാമണി അത് മറ്റൊരാളോട് അവതരിപ്പിച്ച വിവരം മനു നന്ദകുമാറിനോട് പറയുന്ന രംഗം രണ്ടു പതിറ്റാണ്ടായി ഫേമസ് ആണ്
advertisement
2/8
'ഐ ലവ് യു' എന്ന് മനു നന്ദകുമാർ പറയുന്ന കോഡ് ഭാഷയുള്ള രംഗമാണിത്. ഒന്നും, നാലും, മൂന്നും അക്ഷരങ്ങൾ ഉള്ള ഐ ലവ് യുവിന്റെ ചുരുക്ക രൂപമാണ് 143. ഈ കോഡ് ഭാഷ അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നുകൂടിയായിരുന്നു. എന്നാലിപ്പോൾ കൂടുതൽ കോഡ് ഭാഷകൾ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് 14344 (തുടർന്ന് വായിക്കുക)
advertisement
3/8
വാലന്റൈൻസ് ദിനം പടിവാതിൽക്കൽ എത്തിയ വേളയിൽ ഈ കോഡ് ഭാഷകൾ കൂടുതൽ പ്രചാരം നേടുകയാണ്. എന്താണ് 14344 എന്ന് നോക്കാം
advertisement
4/8
'ഐ ലവ് യു വെരി മച്ച്' എന്നാണ് 14344 ന്റെ സന്ദേശം. തീർന്നില്ല വേറെയുമുണ്ട് 
advertisement
5/8
1432 എന്നാൽ ഐ ലവ് യു ടൂ
advertisement
6/8
143637 എന്നാൽ ഐ ലവ് യു ഓൾവെയ്‌സ് ആൻഡ് ഫോറെവർ
advertisement
7/8
1437 എന്നാൽ ഐ ലവ് യു ഫോറെവർ
advertisement
8/8
14643 എന്നാൽ ഐ വിൽ ഓൾവെയ്‌സ് ലവ് യു
മലയാളം വാർത്തകൾ/Photogallery/Life/
143 എന്നാൽ 'ഐ ലവ് യു' എങ്കിൽ 14344 എന്താണ്? യുവാക്കളുടെ ഇടയിൽ തരംഗമാവുന്ന കോഡ് ഭാഷ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories