TRENDING:

Kia Sonet| സ്റ്റൈലായി കിയ സോണറ്റ് എത്തി; മികവുകൾ അറിയാം

Last Updated:
ആകർഷകവും ആധുനികവുമായ രൂപകൽപനയാണ് സോണറ്റിനെ വേറിട്ടുനിർത്തുന്നത്. അത്യാധുനിക ഫീച്ചറുകളും കരുത്തായുണ്ട്.
advertisement
1/28
Kia Sonet| സ്റ്റൈലായി കിയ സോണറ്റ് എത്തി; മികവുകൾ അറിയാം
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സ് കോർപ്പറേഷൻ കോംപാക്റ്റ് എസ്.യു.വി ശ്രേണിയിൽ പുറത്തിറക്കുന്ന സോണറ്റ് വിപണിയിലെത്തി. മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര എക്‌സ്.യു.വി 300, ടാറ്റ നെക്‌സോൺ എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.
advertisement
2/28
വിൽപന വൈകാതെ ആരംഭിക്കും. ആന്ധ്രപ്രദേശിലെ അനന്ത്പൂർ പ്ലാന്റിലാണ് ഈ സബ്-4 മീറ്റർ താരത്തിനെ കിയ ഒരുക്കുന്നത്. സെൽറ്രോസ്, കാർണിവൽ എന്നിവയ്ക്ക് ശേഷം കിയ ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് സോണറ്റ്. (Image source: Kia)
advertisement
3/28
ഈ ശ്രേണിയിൽ ടൊയോട്ടയുടെ അർബൻ ക്രൂസർ, നിസാന്റെ മാഗ്‌നൈറ്റ്, സ്‌കോഡ എന്നിങ്ങനെ വിപണിയിലെത്താൻ റെഡിയായി നിൽക്കുകയാണ്. (Image source: Kia)
advertisement
4/28
ആകർഷകവും ആധുനികവുമായ രൂപകല്‌പനയിലാണ് സോണറ്റിനെ കിയ ഒരുക്കിയിട്ടുള്ളത്. അത്യാധുനിക ഫീച്ചറുകളും കരുത്തായുണ്ട്. (Image source: Kia)
advertisement
5/28
ഐക്കണിക് ടൈഗർ നോസ് ഗ്രിൽ, എൽ.ഇ.ഡിയിൽ വ്യത്യസ്‌തമായി തീർത്ത ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, പിന്നിലേക്ക് ഒഴുകി വീഴുന്ന വിൻഡ്‌സ്‌ക്രീൻ, വിശാലമായ അകത്തളത്തിൽ 10.25 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്/നാവിഗേഷൻ സംവിധാനം എന്നിവ പ്രത്യേകതയാണ്. (Image source: Kia)
advertisement
6/28
സൗണ്ട് മൂഡ് ലൈറ്റുകളോടെയുള്ള ബോസ് പ്രീമീയം 7 സ്‌പീക്കർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വൈറസ് പ്രൊട്ടക്‌ഷനോട് കൂടിയ സ്മാർട് പ്യുവർ എയർ പ്യൂരിഫയർ, എലക്‌ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 4.2 ഇഞ്ച് അഡ്വാൻസ് കളർ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ,ഹാർട്ട്ബീറ്റ് ടെയിൽലാമ്പ് എന്നിങ്ങനെ നീളുന്നു മികവുകൾ.(Image source: Kia)
advertisement
7/28
1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ എഞ്ചിൻ വൈവിധ്യങ്ങളുമായാണ് സോണറ്റ് എത്തിയിരിക്കുന്നത്. (Image source: Kia)
advertisement
8/28
5/6 മാനുവൽ, 7 സ്‌പീഡ് ഡി.സി.ടി, 6 സ്‌പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയുള്ള വിവിധ ഗിയർബോക്സുകളിലാണ് സോണറ്റ് ലഭ്യമാവുക. (Image source: Kia)
advertisement
9/28
റെഡ്+ബ്ലാക്ക്, വൈറ്റ് പേൾ+ബ്ലാക്ക്, ബീജ് ഗോൾഡ്+ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ് പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, ഓറോറ ബ്ലാക്ക് പേൾ, ഇന്റലിജൻസി ബ്ലൂ, ബീജ് ഗോൾഡ്. അകത്തളത്തിൽ ബ്ലാക്ക് വൺ ടോൺ, ബ്ലാക്ക് ആൻഡ് ബീജ് ടു ടോൺ എന്നീ നിറങ്ങളിലാണ് സോണറ്റ് ലഭ്യമാവുക. (Image source: Kia)
advertisement
10/28
 ആറ് എയർ ബാഗുകൾ, ഇബിഡിയോട് കൂടിയ എ.ബി.എസ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ ഒട്ടേറെ സുരക്ഷാ ഫീച്ചറുകളും സോണറ്റിലുണ്ട്. (Image source: Kia)
advertisement
11/28
വില കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 6-12 ലക്ഷത്തിനിടക്ക് വിലവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (Image source: Kia)
advertisement
12/28
Kia Sonet. (Image source: Kia)
advertisement
13/28
Kia Sonet. (Image source: Kia)
advertisement
14/28
Kia Sonet. (Image source: Kia)
advertisement
15/28
Kia Sonet. (Image source: Kia)
advertisement
16/28
Kia Sonet. (Image source: Kia)
advertisement
17/28
Kia Sonet. (Image source: Kia)
advertisement
18/28
Kia Sonet. (Image source: Kia)
advertisement
19/28
Kia Sonet. (Image source: Kia)
advertisement
20/28
Kia Sonet. (Image source: Kia)
advertisement
21/28
Kia Sonet. (Image source: Kia)
advertisement
22/28
Kia Sonet. (Image source: Kia)
advertisement
23/28
Kia Sonet. (Image source: Kia)
advertisement
24/28
Kia Sonet. (Image source: Kia)
advertisement
25/28
Kia Sonet. (Image source: Kia)
advertisement
26/28
Kia Sonet. (Image source: Kia)
advertisement
27/28
Kia Sonet. (Image source: Kia)
advertisement
28/28
Kia Sonet. (Image source: Kia)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Kia Sonet| സ്റ്റൈലായി കിയ സോണറ്റ് എത്തി; മികവുകൾ അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories