ജപ്പാനെ തകർത്തെറിഞ്ഞ ജെബി- ഇത്തരമൊരു കൊടുങ്കാറ്റ് 25 വർഷത്തിനിടെ ആദ്യം

webtech_news18
ജപ്പാനിൽ ജെബി കൊടുങ്കാറ്റിൽ ഒസാകയിൽ തകർന്നടിഞ്ഞ കെട്ടിടം
കൊടുങ്കാറ്റിനെതുടർന്ന് കാർ ഷോറൂമിൽ കടൽവെള്ളം കയറി ഉണ്ടായ ഷോർട്ട് സർക്യൂട്ടിൽ കത്തിനശിച്ച നൂറോളം പുതിയ കാറുകൾ


ഒസാക തുറമുഖത്തിന് സമീപം കൊടുങ്കാറ്റിൽ തകർന്ന കണ്ടെയ്നറുകൾ
ഒസാകയിലെ കനാസായ് വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പാലം തകർന്നടിഞ്ഞപ്പോൾ
കനാസായ് എയർപർടിനെ ബന്ധിപ്പിക്കുന്ന പാലം തകർന്നടിഞ്ഞപ്പോൾ
അകി തുറമുഖത്തിന് സമീപം കൊടുങ്കാറ്റിനെ തുടർന്ന് ഉയർന്നുപോങ്ങിയ തിരമാല
കൊടുങ്കാറ്റിൽ നശിച്ച കൻസായ് എയർപോർട്ട്
കനത്ത കൊടുങ്കാറ്റിൽ ഉയർന്നുപൊങ്ങിയ കാറുകൾ തലകീഴായി നിലംപതിച്ചപ്പോൾ
വെള്ളംകയറി നശിച്ച കൻസായ് വിമാനത്താവളം
കൊടുങ്കാറ്റിൽ തകർന്ന വാഹനങ്ങൾ
ജപ്പാനിൽ ജെബി കൊടുങ്കാറ്റിൽ തകരുന്ന കെട്ടിടം. ഒസാകയിൽനിന്നുള്ള ദൃശ്യം
ഒസാകയിൽ കൊടുങ്കാറ്റിൽ മറിഞ്ഞ ട്രക്ക്
ജെബി കൊടുങ്കാറ്റിനെ തുടർന്ന് ഉയർന്നുപൊങ്ങുന്ന തിരമാലകൾ
കൊടുങ്കാറ്റിൽ തകർന്ന കുടയുമായി നടന്നുവരുന്ന സ്ത്രീ
 
>

Trending Now