TRENDING:

Latest Videos

Watch latest videos on breaking news, politics, sports, fashion, celebrities and more.

5 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം നിർത്തിയത് 13600 പിന്നാക്ക വിദ്യാർത്ഥികൾ

Career
Last Updated: Dec 08, 2023, 10:49 IST

5 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം നിർത്തിയത് 13600 പിന്നാക്ക വിദ്യാർത്ഥികൾ

Advertisement

വിദേശത്ത് പഠിക്കാൻ ആ​ഗ്രഹമുണ്ടോ? എളുപ്പത്തിൽ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ 5 കാര്യങ്ങൾ

Career
Last Updated: Dec 01, 2023, 15:47 IST

വിദേശത്ത് പഠിക്കാൻ ആ​ഗ്രഹമുണ്ടോ? എളുപ്പത്തിൽ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ 5 കാര്യങ്ങൾ

MEDIA NOT FOUND

US ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമിന് അർഹത നേടി റിമ ഷാജി

Career
Last Updated: Nov 19, 2021, 12:58 IST

യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റിൻ്റെ ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമിന് അർഹത നേടി മലപ്പുറം തിരൂർ സ്വദേശിനി റീമ ഷാജി. ഇന്ത്യയിൽ നിന്ന് അഞ്ച് പേർക്ക് മാത്രം അവസരം ലഭിക്കുന്ന സ്കോളർഷിപ്പാണ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിനിയായ റിമക്ക് കിട്ടിയത്.

Advertisement

MEDIA NOT FOUND

'കുട്ടികൾ പഠിക്കേണ്ടത് അവർക്ക് താത്പര്യമുള്ള വിഷയം'; KAS ഒന്നാം റാങ്കുകാരി മാലിനി

Career
Last Updated: Oct 09, 2021, 13:06 IST

. ജോലി കിട്ടാൻ സാധ്യത ഉള്ളതല്ല, താല്പര്യമുള്ള വിഷയങ്ങളാണ് കുട്ടികൾ പഠിക്കേണ്ടതെന്ന് ഒന്നാം റാങ്കുകാരി

MEDIA NOT FOUND

അക്കാദമിക്ക് രം​ഗത്ത് മികച്ച നേട്ടങ്ങളുമായി കേരള സർവകലാശാല; ദേശീയതലത്തിൽ 27-ാം റാങ്ക്

Career
Last Updated: Sep 15, 2021, 13:45 IST

അക്കാദമിക്ക് രം​ഗത്ത് മികച്ച നേട്ടങ്ങളുമായി കേരള സർവകലാശാല. കേന്ദ്ര സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിം​ഗ് ഫ്രെയിംവർക്കിൽ ദേശീയതലത്തിൽ 27-ാം റാങ്ക് ആണ് കേരള സർവ്വകലാശാലയ്ക്ക്. ഒപ്പം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും.

Advertisement

MEDIA NOT FOUND

Video| കഴക്കൂട്ടം സൈനിക സ്കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും; ആദ്യ ബാച്ചിന്റെ ക്ലാസ് തുടങ്ങി

Career
Last Updated: Sep 10, 2021, 22:49 IST

കഴക്കൂട്ടം സൈനീക സ്കൂളിൽ ഇനി മുതൽ പെൺകുട്ടികളും പഠിക്കും. 7 മലയാളികൾ ഉൾപ്പെടെ പത്ത് അംഗ ബാച്ചാണ് ആറാം ക്ലാസ്സിലേക്ക് നിലവിൽ പ്രവേശനം നേടിയിരിക്കുന്നത്.

MEDIA NOT FOUND

Video| പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടി ആര്യ; ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതിനേടിയ വിജയം

Career
Last Updated: Aug 14, 2021, 13:32 IST

ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഒരു മിടുക്കിയുണ്ട് കോഴിക്കോട് വെസ്റ്റ് ഹില്ലിൽ. ജനിച്ച് രണ്ടാം നാൾ ബാധിച്ച മഞ്ഞപ്പിത്തം തലച്ചോറിന്റെ സെല്ലുകളെ തകർത്തിട്ടും തളർന്ന് പിന്മാറാൻ തയ്യാറല്ലാത്ത ആര്യ രാജന്റെ തുടർപഠനം പക്ഷേ പ്രതിസന്ധിയിലാണ്.

Advertisement

MEDIA NOT FOUND

'മുഴുവൻ ഉദ്യോ​ഗാർഥികൾക്കും നിയമനം ലഭിക്കും വരെ PSC റാങ്ക്ലിസ്റ്റ് നീട്ടാനാവില്ല'

Career
Last Updated: Aug 02, 2021, 13:22 IST

മുഴുവൻ ഉദ്യോ​ഗാർഥികൾക്കും നിയമനം ലഭിക്കും വരെ റാങ്ക്ലിസ്റ്റ് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

MEDIA NOT FOUND

Video| പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച ഗോപികയ്ക്ക് പ്ലസ് ടുവിന് എ പ്ലസ്

Career
Last Updated: Aug 01, 2021, 13:20 IST

പെട്ടിമുടി ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായിട്ടും മനക്കരുത്തുകൊണ്ട് പഠിച്ച് പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് നേടിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിയായ ഗോപിക. സഹോദരിയുടെ വീട്ടിലിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുത്താണ് ഗോപിക തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.

Advertisement

MEDIA NOT FOUND

advertisement
Open in App
Home
Video
Impact Shorts
Web Stories