TRENDING:

Video| പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച ഗോപികയ്ക്ക് പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

Author :
Last Updated : Career
പെട്ടിമുടി ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായിട്ടും മനക്കരുത്തുകൊണ്ട് പഠിച്ച് പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് നേടിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിയായ ഗോപിക. സഹോദരിയുടെ വീട്ടിലിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുത്താണ് ഗോപിക തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
Advertisement
മലയാളം വാർത്തകൾ/വീഡിയോ/Career/
Video| പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച ഗോപികയ്ക്ക് പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories