കേരളത്തിൽ ജനങ്ങൾ തന്നെ ആദരിക്കുന്നതിനാലാണ് കാൽ തൊട്ട് വണങ്ങുന്നതെന്ന് E ശ്രീധരൻ. 35 സീറ്റ് കിട്ടിയാൽ BJPക്ക് ഭരിക്കാനാകില്ല. എന്നാൽ ആര് ഭരിക്കണമെന്ന് BJP തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
VIDEO | കേരളത്തിലെ ജനങ്ങൾ തന്നെ ആദരിക്കുന്നതിനാലാണ് കാൽ തൊട്ട് വണങ്ങുന്നതെന്ന് ഇ ശ്രീധരൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ