തൊഴിലിടത്തിൽ ഇരിപ്പിടം നൽകണം എന്ന ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പിലാക്കാത്ത തൊഴിൽ ഉടമകൾക്ക് എതിരെയാണ് കോഴിക്കോട് സ്വദേശി വിജിയുടെ നേതൃത്വത്തിലുള്ള പെൺകൂട്ടിന്റെ സമരം... തൊഴിൽ മേഖലകളിൽ നേരിട്ട് എത്തി ബുദ്ധിമുട്ടുകൾ വിലയിരുത്താൻ ആണ് കൂട്ടായ്മയുടെ നീക്കം