• HOME
  • »
  • NEWS
  • »
  • film
  • »
  • കലാഭവൻ മണിയായി വേഷമിട്ട സെന്തിൽ കൃഷ്ണ വിവാഹിതനായി

കലാഭവൻ മണിയായി വേഷമിട്ട സെന്തിൽ കൃഷ്ണ വിവാഹിതനായി

Actor Senthil Krishna got married to Akhila | വിവാഹം ഗുരുവായൂരിൽ

സെന്തിൽ കൃഷ്ണ, ഇൻസെറ്റിൽ വധൂ വരന്മാർ

സെന്തിൽ കൃഷ്ണ, ഇൻസെറ്റിൽ വധൂ വരന്മാർ

  • Share this:
    ഗുരുവായൂർ: നടൻ സെന്തിൽ കൃഷ്ണ ഗുരുവായൂരിൽ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. കലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രത്തിൽ നായക വേഷം ചെയ്തത് സെന്തിൽ ആണ്. ശേഷം കഥാനായകന്റെ പേരായ രാജാമണി എന്ന പേരിലാണ് സെന്തിലിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ടെലിവിഷൻ, സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നു വന്ന താരമാണ് സെന്തിൽ. അടുത്തിടെ പുറത്തിറങ്ങിയ 'വൈറസ്' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.

    First published: