Kerala Rain LIVE: അടുത്ത പത്ത് മണിക്കൂർ നിർണായകം; അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യത
Last Updated:
ലക്ഷദ്വീപിൽ അടുത്ത മണിക്കൂറുകളിൽ കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. കേരളത്തിലും കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്...
തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിന്റെ ആശങ്കയൊഴിയാതെ ലക്ഷദ്വീപും കേരളവും. അടുത്ത പത്ത് മണിക്കൂറിനുള്ളിൽ മഹ അതി തീവ്ര ചുഴലിക്കാറ്റായി മാറിയേക്കും. ലക്ഷദ്വീപിൽ അടുത്ത മണിക്കൂറുകളിൽ കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. കേരളത്തിലും കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്. വടക്കൻ ജില്ലകളിൽ മണിക്കൂറിൽ 60 കി.മീ വേഗത്തിൽ വരെ കാറ്റ് ആഞ്ഞ് വീശാനും സാധ്യതയുണ്ട്.
തത്സമയ വിവരങ്ങൾ ചുവടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2019 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain LIVE: അടുത്ത പത്ത് മണിക്കൂർ നിർണായകം; അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യത